---
title: "ഓർമകളിൽ എന്നും ; വി. എം കണ്ണേട്ടൻ അനുസ്മരണം"
english_title: "Forever in our memories; V. M. Kannettan memorial"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358369/forever-in-our-memories-v-m-kannettan-memorial"
published_at: "2026-05-09T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69feeace9e17e_TRFHGETRHYG.jpg"
keywords: []
---

# ഓർമകളിൽ എന്നും ; വി. എം കണ്ണേട്ടൻ അനുസ്മരണം

> **Lead Summary:** മണിയൂർ : **[**മണിയുരിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിറസ്സാന്നിധ്യമായിരുന്ന വി. എം കണ്ണേട്ടന്റെ ഒന്നാം ചരമ വാർഷികം മണിയൂർ തെരുവിൽ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. മണിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിൻഷ. കെ അധ്യക്ഷയായ അനുസ്മരണ ചടങ്ങ് അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു.

## Article Content

മണിയൂർ : **[**മണിയുരിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിറസ്സാന്നിധ്യമായിരുന്ന വി. എം കണ്ണേട്ടന്റെ ഒന്നാം ചരമ വാർഷികം മണിയൂർ തെരുവിൽ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. മണിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിൻഷ. കെ അധ്യക്ഷയായ അനുസ്മരണ ചടങ്ങ് അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു.

വി. എം കണ്ണേട്ടന്റെ അനുസ്മരണത്തോടനുബന്ധിച്ച് സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ മാതൃകാ വ്യക്തിത്വങ്ങൾക്ക് അദ്ദേഹത്തിന്റെ കുടുംബം നൽകുന്ന അവാർഡിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു മ നോജ്‌ മണിയൂർ റിട്ട. ഡി. ഡി. ഇ കോഴിക്കോട് സി. പി. വിശ്വനാഥൻ മാസ്റ്റർ, കെ. പി മനോജൻ,കുനിയിൽ ശ്രീധരൻ, ഗംഗാധരൻ. ടി,സി. പ്രദീപൻ, രജീഷ്. എൻ. കെ, ഇ. എം. രാജൻ എന്നിവർ അനുസ്മരണം നടത്തി. സബർ മതി പ്രസിഡന്റ്‌ വി. പി സർവ്വോ ത്ത മൻ മാസ്റ്റർ സ്വാഗതവും സെക്രട്ടറി ബാബു മുതു വീട്ടിൽ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358369/forever-in-our-memories-v-m-kannettan-memorial)