---
title: "'ഓർമ്മ പുതുക്കി'; അഡ്വ. കെ വാസുദേവൻ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു"
english_title: "'Refreshing memory'; Adv. K Vasudevan organized a memorial day celebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358502/refreshing-memory-adv-k-vasudevan-organized-a-memorial-day-celebration"
published_at: "2026-05-10T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a000d508bfee_ryrtyh.jpg"
keywords: []
---

# 'ഓർമ്മ പുതുക്കി'; അഡ്വ. കെ വാസുദേവൻ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** വടകര: **[** സിപിഐഎം വടകര ഏരിയാ കമ്മിറ്റി അംഗവും വടകര നഗരസഭാ ചെയർപേഴ്സണുമായിരുന്ന അഡ്വ. കെ വാസുദേവന്റെ പതിനാലാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രകടനവും അനുസ്മരണയോഗവും നടത്തി.

## Article Content

വടകര: **[** സിപിഐഎം വടകര ഏരിയാ കമ്മിറ്റി അംഗവും വടകര നഗരസഭാ ചെയർപേഴ്സണുമായിരുന്ന അഡ്വ. കെ വാസുദേവന്റെ പതിനാലാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രകടനവും അനുസ്മരണയോഗവും നടത്തി.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പി കെ ശശി സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു. കെ എം ഷൈനി അധ്യക്ഷയായി. ലോക്കൽ സെക്രട്ടറി കെ കെ പത്മനാഭൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358502/refreshing-memory-adv-k-vasudevan-organized-a-memorial-day-celebration)