---
title: "'കാരുണ്യകരങ്ങൾ'; ഡയാലിസിസ് സെന്ററിന് ബെഡ്ഷീറ്റ് നൽകി"
english_title: "'Caring Hands'; Bedsheets provided to dialysis center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358517/caring-hands-bedsheets-provided-to-dialysis-center"
published_at: "2026-05-10T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a001b4687c0a_rtereter.jpg"
keywords: []
---

# 'കാരുണ്യകരങ്ങൾ'; ഡയാലിസിസ് സെന്ററിന് ബെഡ്ഷീറ്റ് നൽകി

> **Lead Summary:** വടകര : **[** മാക്കൂൽ പീടിക ആസ്വാദകക്കൂട്ടം ജില്ലാ ആസ്പത്രിക്ക് കീഴിലുള്ള ഡയാലിസ് സെൻ്ററിലേക്ക് ദേവർകണ്ടി അസിസിന്റെ സ്മ‌രണാർത്ഥം ബെഡ്ഷിറ്റ് നൽകി.

## Article Content

വടകര : **[** മാക്കൂൽ പീടിക ആസ്വാദകക്കൂട്ടം ജില്ലാ ആസ്പത്രിക്ക് കീഴിലുള്ള ഡയാലിസ് സെൻ്ററിലേക്ക് ദേവർകണ്ടി അസിസിന്റെ സ്മ‌രണാർത്ഥം ബെഡ്ഷിറ്റ് നൽകി.

വാർഡ് കൗൺസിലർ നുസ്രത്ത് കക്കുഴിയിൽ ഡയാലിസിസ് സെൻ്റർ സീനിയർ നർസ് ഓഫീസർ ഷീനക്ക് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സറുൺ,ഷബിൻ, അജിമോൻ,കോർഡിനേറ്റർ ഉസാൻ വി പി,അജ്നാസ് ഡി കെ മുതലായവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358517/caring-hands-bedsheets-provided-to-dialysis-center)