---
title: "രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു; ഉടമയെ കണ്ടെത്താൻ സഹായം തേടുന്നു"
english_title: "Wallet containing documents and money lost"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358710/wallet-containing-documents-and-money-lost"
published_at: "2026-05-11T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a017c3490cc3_vata6.jpg"
keywords: []
---

# രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു; ഉടമയെ കണ്ടെത്താൻ സഹായം തേടുന്നു

> **Lead Summary:** **വടകര: [ **പണവും പ്രധാന രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. വടകര പഴയ സ്റ്റാൻഡിന് സമീപത്തെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി കല്ലേരിയിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് പേഴ്സ് കൈമോശം വന്നതെന്ന് കരുതപ്പെടുന്നു.

## Article Content

**വടകര: [ **പണവും പ്രധാന രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. വടകര പഴയ സ്റ്റാൻഡിന് സമീപത്തെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി കല്ലേരിയിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് പേഴ്സ് കൈമോശം വന്നതെന്ന് കരുതപ്പെടുന്നു.

എടിഎം കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ സുപ്രധാന രേഖകൾ പേഴ്സിനുള്ളിലുണ്ട്. ഇത് കണ്ടുകിട്ടുന്നവർ 9048682284 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് ഉടമ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358710/wallet-containing-documents-and-money-lost)