---
title: "പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു "
english_title: "Extensive pre-monsoon cleaning organized in Vadakara Municipality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358900/extensive-pre-monsoon-cleaning-organized-in-vadakara-municipality"
published_at: "2026-05-12T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02d5618e72e_Extensive_pre-monsoon_cleaning_organized_in_Vadakara_Municipality.jpg"
keywords: []
---

# പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു 

> **Lead Summary:** **വടകര:[ **വടകര നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

## Article Content

**വടകര:[ **വടകര നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

നഗരസഭ ചെയർപേഴ്സൺ പി.കെ. ശൈലജ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച വടകര ടൗൺ കേന്ദ്രീകരിച്ച് നടന്ന ശുചീകരണ പരിപാടിയിൽ കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, ഹരിയാലി പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, വിദ്യാർഥികൾ എന്നിവർ പങ്കാളികളായി.

വരാനിരിക്കുന്ന മഴക്കാലത്ത് പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായാണ് വിപുലമായ ശുചീകരണം സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358900/extensive-pre-monsoon-cleaning-organized-in-vadakara-municipality)