---
title: "ഓണത്തിന് പൂകൃഷി; തൈകൾ സബ്‌സിഡി നിരക്കിൽ ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം"
english_title: "Flower cultivation for Onam; Groups can apply for seedlings at subsidized rates"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359099/flower-cultivation-for-onam-groups-can-apply-for-seedlings-at-subsidized-rates-new"
published_at: "2026-05-13T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a041b4a6721c_rtyerty.jpg"
keywords: []
---

# ഓണത്തിന് പൂകൃഷി; തൈകൾ സബ്‌സിഡി നിരക്കിൽ ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം

> **Lead Summary:** വില്യാപ്പള്ളി: **[** വില്യാപ്പള്ളി പഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഓണത്തിന് പൂകൃഷി പദ്ധതിക്ക് പഞ്ചായത്തിലും കൃഷിഭവനിലും രജിസ്റ്റർ ചെയ്‌ത കുറഞ്ഞത് മൂന്നുപേരടങ്ങിയ ഗ്രൂപ്പുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

വില്യാപ്പള്ളി: **[** വില്യാപ്പള്ളി പഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഓണത്തിന് പൂകൃഷി പദ്ധതിക്ക് പഞ്ചായത്തിലും കൃഷിഭവനിലും രജിസ്റ്റർ ചെയ്‌ത കുറഞ്ഞത് മൂന്നുപേരടങ്ങിയ ഗ്രൂപ്പുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

തൈകളുടെ വിലയുടെ 25 ശതമാനം തുക ഗ്രൂപ്പുകൾ കൃഷിഭവനിൽ അടയ്ക്കണം. 500 തൈകൾ എങ്കിലും കൃഷി ചെയ്യാൻ സൗകര്യമുള്ള ഗ്രൂപ്പുകൾ അപേക്ഷ, കൃഷി സ്ഥലത്തിന്റെ നികുതി രശീത് എന്നിവ 16ന് മുമ്പായി കൃഷിഭവനിൽ നൽകണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359099/flower-cultivation-for-onam-groups-can-apply-for-seedlings-at-subsidized-rates-new)