---
title: "ഒന്നിച്ച് പോരാടണം;വിമൻ ജസ്റ്റിസ് മൂവ്മെന്റ് മണ്ഡലം കൺവെൻഷൻ നടന്നു"
english_title: "We must fight together; Women Justice Movement constituency convention held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359115/we-must-fight-together-women-justice-movement-constituency-convention-held"
published_at: "2026-05-13T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04250127f58_SDFGVSWE.jpg"
keywords: []
---

# ഒന്നിച്ച് പോരാടണം;വിമൻ ജസ്റ്റിസ് മൂവ്മെന്റ് മണ്ഡലം കൺവെൻഷൻ നടന്നു

> **Lead Summary:** ആയഞ്ചേരി: **[** വിമൻ ജസ്റ്റിസ് മുവ്മെന്റ് കുറ്റ്യാടി മണ്ഡലം പ്രവർത്തക കൺവെൻഷൻ ജില്ലാ പ്ര സിഡണ്ട് നദീറ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് നേരെ നടക്കുന്ന തുടർച്ചയായ അനീതിക്കും അക്രമത്തിനുമെതിരെ സ്ത്രീ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് നദീറ അഹ്മദ് പറഞ്ഞു.

## Article Content

ആയഞ്ചേരി: **[** വിമൻ ജസ്റ്റിസ് മുവ്മെന്റ് കുറ്റ്യാടി മണ്ഡലം പ്രവർത്തക കൺവെൻഷൻ ജില്ലാ പ്ര സിഡണ്ട് നദീറ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് നേരെ നടക്കുന്ന തുടർച്ചയായ അനീതിക്കും അക്രമത്തിനുമെതിരെ സ്ത്രീ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് നദീറ അഹ്മദ് പറഞ്ഞു.

മണ്ഡലം കൺവീനർ ഫൗസിയ കെ വി അധ്യക്ഷ ത വഹിച്ചു .ജില്ലാ സെക്രട്ടറി ആ യിഷ നാദാപുരം, മണ്ഡലം അ സിസ്റ്റന്റ് കൺവീനർ റസീന ബി വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359115/we-must-fight-together-women-justice-movement-constituency-convention-held)