---
title: "പഠനസാമഗ്രികൾ; വടകരയിൽ സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കമായി"
english_title: "Study materials; Student Market begins in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359270/study-materials-student-market-begins-in-vadakara"
published_at: "2026-05-14T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a054803e1f21_drgfxcg.jpg"
keywords: []
---

# പഠനസാമഗ്രികൾ; വടകരയിൽ സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കമായി

> **Lead Summary:** വടകര :**[** നടക്കുതാഴ സഹകരണ ബാങ്ക് വടകര ഗവ. ജില്ലാ ആശുപത്രിക്ക് സമീപം, ബാങ്ക് ഹെഡ് ഓഫീസിന് മുന്നിലായി സ്റ്റുഡന്റ് മാർക്കറ്റ് തുടങ്ങി. നഗരസഭാ ചെയർപേഴ്‌സൺ പി കെ ശശി സംസ്ഥാന യുവജനോത്സവത്തിൽ മിമിക്രിയിൽ വിജയിയായ എയ്ഞ്ചൽ ബിദീഷിന് ഉൽപ്പന്നം നൽകി ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ്

## Article Content

വടകര :**[** നടക്കുതാഴ സഹകരണ ബാങ്ക് വടകര ഗവ. ജില്ലാ ആശുപത്രിക്ക് സമീപം, ബാങ്ക് ഹെഡ് ഓഫീസിന് മുന്നിലായി സ്റ്റുഡന്റ് മാർക്കറ്റ് തുടങ്ങി. നഗരസഭാ ചെയർപേഴ്‌സൺ പി കെ ശശി സംസ്ഥാന യുവജനോത്സവത്തിൽ മിമിക്രിയിൽ വിജയിയായ എയ്ഞ്ചൽ ബിദീഷിന് ഉൽപ്പന്നം നൽകി ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ്

എം മുരളീധരൻ അധ്യക്ഷനായി. കൗൺസിലർ വി കെ മുഹമ്മദലി, ഡയറക്ടർ പി എം ജയപ്രകാശ്, സെക്രട്ടറി കെ എം മനോജൻ, വി കെ സുജിത്ത്, റീന ജയരാജ്, ടി എം ഷൈജു എന്നിവർ സംസാരിച്ചു. ജൂൺ 10 വരെ രാവിലെ 10മുതൽ വൈകിട്ട് 6:30വരെ മാർക്കറ്റ് പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359270/study-materials-student-market-begins-in-vadakara)