---
title: "പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപക നിയമനം"
english_title: "Teacher recruitment at Puthur Govt. Higher Secondary School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359284/teacher-recruitment-at-puthur-govt-higher-secondary-school"
published_at: "2026-05-14T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a054eea67325_rgfhderg.jpg"
keywords: []
---

# പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപക നിയമനം

> **Lead Summary:** വടകര: **[** പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ്, ബോട്ടണി വിഭാഗങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ശരിപ്പകര്‍പ്പുകളുമായി മെയ് 28 വ്യാഴാഴ്ച 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.

## Article Content

വടകര: **[** പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ്, ബോട്ടണി വിഭാഗങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ശരിപ്പകര്‍പ്പുകളുമായി മെയ് 28 വ്യാഴാഴ്ച 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359284/teacher-recruitment-at-puthur-govt-higher-secondary-school)