---
title: "നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി"
english_title: "Demonstration was held to greet Chief Minister-designate V.D. Satheesan."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359385/demonstration-was-held-to-greet-chief-minister-designate-vd-satheesan"
published_at: "2026-05-14T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a059c25eab1c_GDFH.jpg"
keywords: []
---

# നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി

> **Lead Summary:** അഴിയൂർ: **[**നാടിന്റെ നായകൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യമർപ്പിച്ച് യു ഡി എഫ് അഴിയൂർ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ മുക്കാളി ടൗണിൽ ആഹ്ലാദ പ്രകടനവും മധുര പലഹാര വിതരണവും നടത്തി.

## Article Content

അഴിയൂർ: **[**നാടിന്റെ നായകൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യമർപ്പിച്ച് യു ഡി എഫ് അഴിയൂർ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ മുക്കാളി ടൗണിൽ ആഹ്ലാദ പ്രകടനവും മധുര പലഹാര വിതരണവും നടത്തി.

നഗരം ചുറ്റി നടന്ന പ്രകടനത്തിൽ യു എ റഹീം , പി ബാബുരാജ്, പ്രദീപ് ചോമ്പാല , വി കെ അനിൽകുമാർ , ടി സി രാമചന്ദ്രൻ , ഹാരിസ് മുക്കാളി, കെ പി വിജയൻ , കെ കെ ഷെറിൻ കുമാർ , മുണ്ട്യയാട്ട് അസീസ്, സോമൻ കൊളരാട്, നസീർ വീരോളി , എന്നിവർ നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359385/demonstration-was-held-to-greet-chief-minister-designate-vd-satheesan)