---
title: "സൗജന്യ യാത്ര എവിടെ? വാഗ്ദാന ലംഘനം അനുവദിക്കില്ലെന്ന് മഹിളാ മോർച്ച"
english_title: "Where is the free travel? Mahila Morcha will not allow breach of promise"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359764/where-is-the-free-travel-mahila-morcha-will-not-allow-breach-of-promise"
published_at: "2026-05-16T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a081188c5ec6_rere.jpg"
keywords: []
---

# സൗജന്യ യാത്ര എവിടെ? വാഗ്ദാന ലംഘനം അനുവദിക്കില്ലെന്ന് മഹിളാ മോർച്ച

> **Lead Summary:** വടകര : **[**മെയ്‌ 15 മുതൽ സ്ത്രീകൾക്ക് കെ. എസ്. ആർ. ടി സി ബസിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന യുഡിഎഫ് വാഗ്ദാനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ മോർച്ച കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. എസ്. ആർ. ടി. സി ബസിൽ ടിക്കറ്റ് എടുക്കാതെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ സൗജന്യ യാത്ര നടത്തി പ്രതിഷേധിച്ചു.

## Article Content

വടകര : **[**മെയ്‌ 15 മുതൽ സ്ത്രീകൾക്ക് കെ. എസ്. ആർ. ടി സി ബസിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന യുഡിഎഫ് വാഗ്ദാനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ മോർച്ച കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. എസ്. ആർ. ടി. സി ബസിൽ ടിക്കറ്റ് എടുക്കാതെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ സൗജന്യ യാത്ര നടത്തി പ്രതിഷേധിച്ചു.

വടകര പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധത്തിന് മഹിള മോർച്ച നോർത്ത് ജില്ല പ്രസിഡൻ്റ് ദീപ കുനിയിൽ , മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ബീനാമോളി ,വൈസ് പ്രസിഡൻ്റ് പി പി ഇന്ദിര, ജനറൽ സെക്രട്ടറിമാരായ ബിന്ദുപതേരി ,നിഷ മനീഷ് സെക്രട്ടറി കമല ജില്ലാ ഭാരവാഹികളായ പ്രീത റീന ,കൗൺസിലർമാരായ സിന്ദു , ശ്രീകല എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359764/where-is-the-free-travel-mahila-morcha-will-not-allow-breach-of-promise)