---
title: "ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ  പി കെ നാരായണൻ അന്തരിച്ചു"
english_title: "Former Chorode Grama Panchayat member P.K. Narayanan passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359911/former-chorode-grama-panchayat-member-pk-narayanan-passes-away"
published_at: "2026-05-16T22:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08a35cd54ce_chorod.jpg"
keywords: []
---

# ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ  പി കെ നാരായണൻ അന്തരിച്ചു

> **Lead Summary:** ചോറോട് ഈസ്റ്റ്‌ : കർഷസംഘം നേതാവും സി പി ഐ എം വൈക്കിലശ്ശേരി മുൻ ലോക്കൽ കമ്മിറ്റി അംഗവും ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന പി കെ നാരായണൻ അന്തരിച്ചു.

## Article Content

ചോറോട് ഈസ്റ്റ്‌ : കർഷസംഘം നേതാവും സി പി ഐ എം വൈക്കിലശ്ശേരി മുൻ ലോക്കൽ കമ്മിറ്റി അംഗവും ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന പി കെ നാരായണൻ അന്തരിച്ചു.

ഭാര്യ : ജാനകി. മക്കൾ : റനീഷ് കുമാർ (ബഡ്സ് സ്കൂൾ ചോറോട് ) രം ജിത്ത് ( ചോറോട് റൂറൽ ക്രഡിറ്റ് സൊ സൈറ്റി ), പരേതനായ രജീഷ് കുമാർ.

മരുമക്കൾ : ബജിഷ( തൂണേരി )ദീഷ്മദാസ് ( കാർത്തികപള്ളി) സഹോദരങ്ങൾ : പാറു (പാക്കയിൽ ) ജാനു (വള്ളിക്കാട്‌ )പരേതരായ ഗോവിന്ദൻ, കല്യാണി. സംസ്കാരം ഞായറാഴ്ച കാലത്ത് 9.30ന് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359911/former-chorode-grama-panchayat-member-pk-narayanan-passes-away)