---
title: "കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; വടകരയിൽ പതാക ദിനാചരണം"
english_title: "Kerala NGO Union State Conference; Flag Day celebrated in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359939/kerala-ngo-union-state-conference-flag-day-celebrated-in-vadakara"
published_at: "2026-05-17T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0945a0c3bb1_FDERTG.jpg"
keywords: []
---

# കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; വടകരയിൽ പതാക ദിനാചരണം

> **Lead Summary:** വടകര: **[** കേരള എൻജിഒ യൂണിയൻ 63-ാം സംസ്ഥാന സമ്മേളന ഭാഗമായി പതാകദിനം ആചരിച്ചു. വടകര മിനി സിവിൽ സ്റ്റേഷനിൽ ഏരിയാ പ്രസിഡന്റ് വിജുകുമാർ പതാക ഉയർത്തി. ഏരിയാ സെക്രട്ടറി കെ എം നിജിത്ത്, ജില്ലാ ജോ. സെക്രട്ടറി അനിൽ കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വി അനീഷ് എന്നിവർ സംസാരിച്ചു.

## Article Content

വടകര: **[** കേരള എൻജിഒ യൂണിയൻ 63-ാം സംസ്ഥാന സമ്മേളന ഭാഗമായി പതാകദിനം ആചരിച്ചു. വടകര മിനി സിവിൽ സ്റ്റേഷനിൽ ഏരിയാ പ്രസിഡന്റ് വിജുകുമാർ പതാക ഉയർത്തി. ഏരിയാ സെക്രട്ടറി കെ എം നിജിത്ത്, ജില്ലാ ജോ. സെക്രട്ടറി അനിൽ കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വി അനീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359939/kerala-ngo-union-state-conference-flag-day-celebrated-in-vadakara)