---
title: "സി.വി. രമേശന്റെ പുതിയ പുസ്തകം 'വാക്കും ദൃശ്യവും' പ്രകാശിപ്പിച്ചു"
english_title: "C.V. Ramesan's new book 'Word and Vision' released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359952/cv-ramesans-new-book-word-and-vision-released"
published_at: "2026-05-17T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a095ccaed8b7_rfdgasdf.jpg"
keywords: []
---

# സി.വി. രമേശന്റെ പുതിയ പുസ്തകം 'വാക്കും ദൃശ്യവും' പ്രകാശിപ്പിച്ചു

> **Lead Summary:** വടകര: **[** ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ സി വി രമേശ ന്റെ പുതിയ പുസ്തകം വാക്കും ദൃശ്യവും ഗായകൻ വി ടി മുരളി പ്രകാശിപ്പിച്ചു. വടകര മുനിസി പ്പൽ പാർക്ക് ഓഡിറ്റോറിയ ത്തിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് പ്രവീൺ ചന്ദൻ പുസ്തകം പരിചയപ്പെടുത്തി. സംവിധായകനും സിനിമാ അധ്യാപകനുമായ പ്രതാപ് ജോസഫ് സിനിമ, നിർ മാണം, കാഴ്ച എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

## Article Content

വടകര: **[** ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ സി വി രമേശ ന്റെ പുതിയ പുസ്തകം വാക്കും ദൃശ്യവും ഗായകൻ വി ടി മുരളി പ്രകാശിപ്പിച്ചു. വടകര മുനിസി പ്പൽ പാർക്ക് ഓഡിറ്റോറിയ ത്തിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് പ്രവീൺ ചന്ദൻ പുസ്തകം പരിചയപ്പെടുത്തി. സംവിധായകനും സിനിമാ അധ്യാപകനുമായ പ്രതാപ് ജോസഫ് സിനിമ, നിർ മാണം, കാഴ്ച എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

വി രാധാകൃഷ്ണൻ അധ്യക്ഷനായി. ഡി ദീപ, സീറോ ബാബു. കെ ലക്ഷ്മണൻ, എം കെ ശിവദാസൻ, ടി സി രമേശൻ, ഡോ. ശശിധരൻ, വിജയകുമാർ എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ച വാക്കും ദൃശ്യവും സി വി രമേശന്റെ ഇരുപതാമത്തെ ചലച്ചിത്ര പഠന സമാഹാരമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359952/cv-ramesans-new-book-word-and-vision-released)