---
title: "മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹോദരി ഭര്‍ത്താവ് നിര്യാതനായി"
english_title: "Mullappally Ramachandran's sister's husband dies"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3600/mullappally-ramachandrans-sisters-husband-dies"
published_at: "2021-10-05T13:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c0760c4229_venu gopalan .jpg"
keywords: []
---

# മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹോദരി ഭര്‍ത്താവ് നിര്യാതനായി

> **Lead Summary:** **വടകര : **മുന്‍ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹോദരി സാവിത്രിയുടെ ഭര്‍ത്താവ് ചോമ്പാല്‍ കുനിയില്‍ വേണുഗോപാലന്‍ നിര്യാതനായി.

## Article Content

**വടകര : **മുന്‍ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹോദരി സാവിത്രിയുടെ ഭര്‍ത്താവ് ചോമ്പാല്‍ കുനിയില്‍ വേണുഗോപാലന്‍ നിര്യാതനായി.

ഏറാമല പരേതരായ കുനിയില്‍ കൃഷ്ണന്റെയും മാധവിയുടെയും മകനാണ്. മകള്‍: പ്രിയങ്ക. സഹോദരങ്ങള്‍ : പ്രേമലത (മലേഷ്യ), ശാന്തകുമാരി, ശേഖരന്‍, പരേതരായ ശാരദ , കുനിയില്‍ ബാലന്‍ (ഏറാമല പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ),ചന്ദ്രന്‍

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3600/mullappally-ramachandrans-sisters-husband-dies)