---
title: "വിപ്ലവസ്മരണ പുതുക്കി ;ടി.കെ. നാരായണൻ അനുസ്മരണം"
english_title: "Revolutionary memorial renewed; T.K. Narayanan memorial"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/360127/revolutionary-memorial-renewed-tk-narayanan-memorial"
published_at: "2026-05-18T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ab5b132e1f_.jpg"
keywords: []
---

# വിപ്ലവസ്മരണ പുതുക്കി ;ടി.കെ. നാരായണൻ അനുസ്മരണം

> **Lead Summary:** മണിയൂർ: **[**മണിയൂരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായ ടി കെ നാരായണ ന്റെ എട്ടാമത് ചരമ വാർഷികദി നം സിപിഐ എം മണിയൂർ ലോ ക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.

## Article Content

മണിയൂർ: **[**മണിയൂരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായ ടി കെ നാരായണ ന്റെ എട്ടാമത് ചരമ വാർഷികദി നം സിപിഐ എം മണിയൂർ ലോ ക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.

പ്രകടനവും പതാക ഉയർത്തലും അനുസ്മരണ യോഗ വും നടത്തി. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ബി സുരേഷ് ബാബു അധ്യക്ഷനായി. തോടന്നൂർ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് സംസാരിച്ചു. പി കെ ശ്രീധരൻ സ്വാഗതം പറഞ്ഞു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/360127/revolutionary-memorial-renewed-tk-narayanan-memorial)