---
title: "ഇന്ധന വിലവര്‍ധനവിനെതിരെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു"
english_title: " DYFI protests in Vadakara against fuel price hike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36014/dyfi-protests-in-vadakara-against-fuel-price-hike"
published_at: "2022-04-05T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c6e9812aef_vtk dyfi.jpg"
keywords: []
---

# ഇന്ധന വിലവര്‍ധനവിനെതിരെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു

> **Lead Summary:** **വടകര**: ഇന്ധന വിലവര്‍ധനവിനെതിരെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റൊഫീസ് മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍ കെ അഖിലേഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര**: ഇന്ധന വിലവര്‍ധനവിനെതിരെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റൊഫീസ് മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍ കെ അഖിലേഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി വികേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് റിബേഷ് സ്വാഗതം പറഞ്ഞു. കെ പി ശ്രീജിത്ത് (ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍), രാജേഷ് പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36014/dyfi-protests-in-vadakara-against-fuel-price-hike)