---
title: "മായാത്ത ഓർമ്മ; വടകരയിൽ മുൻ എം.എൽ.എ അഡ്വ. എം.കെ. പ്രേംനാഥിനെ അനുസ്മരിച്ചു"
english_title: "Former MLA Adv. M.K. Premnath remembered in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/360351/former-mla-adv-mk-premnath-remembered-in-vadakara"
published_at: "2026-05-19T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c08cb2f84d_Former_MLA_Adv._M.K.jpg"
keywords: []
---

# മായാത്ത ഓർമ്മ; വടകരയിൽ മുൻ എം.എൽ.എ അഡ്വ. എം.കെ. പ്രേംനാഥിനെ അനുസ്മരിച്ചു

> **Lead Summary:** **വടകര: [**[ ]പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായിരുന്ന അഡ്വ. എം.കെ. പ്രേംനാഥിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. പി.കെ. പ്രവീൺ എം.എ.ൽ.എയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

## Article Content

**വടകര: [**[ ]പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായിരുന്ന അഡ്വ. എം.കെ. പ്രേംനാഥിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. പി.കെ. പ്രവീൺ എം.എ.ൽ.എയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

ആർ.ജെ.ഡി വടകര മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണൻ, ഇ.കെ. സജിത്ത് കുമാർ, വി.കെ. സന്തോഷ്കുമാർ, പ്രസീത്കുമാർ, കെ.പി. രജിൽ, എൻ.കെ. സുധാകരൻ, വി.കെ. ശശി എന്നിവർ അനുസ്മരണ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/360351/former-mla-adv-mk-premnath-remembered-in-vadakara)