---
title: "ഓർമ്മ പുതുക്കി ;ലീബാ ബാലൻ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി"
english_title: "Content Highlights:-Leeba Balan commemoration and award presentation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/360535/Content-Highlights:-leeba-balan-commemoration-and-award-presentation"
published_at: "2026-05-20T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d4f98a2fc3_vfdgdf.jpg"
keywords: ["Latest News", "Leeba Balan commemoration", "Vadakara"]
---

# ഓർമ്മ പുതുക്കി ;ലീബാ ബാലൻ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി

> **Lead Summary:** വടകര :**[**വടകര കോടതി ജീവനക്കാരി യും യുവ സാഹിത്യകാരിയുമാ യിരുന്ന ലീബാ ബാലന്റെ പതി നൊന്നാമത് ചരമ വാർഷികദി നം സഹപ്രവർത്തകർ ആചരി ച്ചു. സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ അംബികാസു തൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. അനുസ്മരണത്തോടനു ബന്ധിച്ച് നടത്തിയ ജില്ലാതല കഥാ രചനാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ അമൃത ബി കൃഷ്ണ, പി അതുൽ, ഗിരീഷ് പുറക്കാട് എന്നിവർക്ക്

## Article Content

വടകര :**[**വടകര കോടതി ജീവനക്കാരി യും യുവ സാഹിത്യകാരിയുമാ യിരുന്ന ലീബാ ബാലന്റെ പതി നൊന്നാമത് ചരമ വാർഷികദി നം സഹപ്രവർത്തകർ ആചരി ച്ചു. സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ അംബികാസു തൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. അനുസ്മരണത്തോടനു ബന്ധിച്ച് നടത്തിയ ജില്ലാതല കഥാ രചനാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ അമൃത ബി കൃഷ്ണ, പി അതുൽ, ഗിരീഷ് പുറക്കാട് എന്നിവർക്ക്

അംബികാസുതൻ പുരസ്കാരം സമ്മാനിച്ചു.വടകര മുൻസിഫ് ഐശ്വര്യ മു ഖ്യാതിഥിയായി. ഇരിങ്ങൽ നാരാ യണിയുടെ ജീവചരിത്രം എഴു തിയ ബിജു വി കെ മൂരാടിനെ ചടങ്ങിൽ ആദരിച്ചു. ഒ കെ ചന്ദ്രൻ അധ്യക്ഷനായി. എസ് കെ ഷാജി, ഋതു, പ്രജീഷ് തുടങ്ങിയവർ കവിതാലാപനം നടത്തി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/360535/Content-Highlights:-leeba-balan-commemoration-and-award-presentation)