---
title: "'ഓർമ്മച്ചെപ്പ്'; അഴിയൂർ ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസുകാർക്ക് സ്കൂൾ ബാഗുകൾ സമ്മാനിച്ചു പൂർവവിദ്യാർഥി സംഘടന"
english_title: "Alumni association gifts school bags to Class 5  school at Azhiyoor GHSS"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/360731/alumni-association-gifts-school-bags-to-class-5-students-at-azhiyoor-ghss"
published_at: "2026-05-21T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e93332f083_yhrturt.jpg"
keywords: ["Azhiyoor", "school", "Alumni", "Bag", "Students"]
---

# 'ഓർമ്മച്ചെപ്പ്'; അഴിയൂർ ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസുകാർക്ക് സ്കൂൾ ബാഗുകൾ സമ്മാനിച്ചു പൂർവവിദ്യാർഥി സംഘടന

> **Lead Summary:** അഴിയൂർ:**[**അഴിയൂർ ജിഎച്ച്എസ്എസി ലെ പൂർവവിദ്യാർഥി സംഘടന 'ഓർമ്മച്ചെപ്പ്' അഞ്ചാം ക്ലാസിൽ പുതുതായി പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് സ്കൂൾ ബാഗ് സമ്മാനിച്ചു. 25 ബാഗുകൾ കാസിം

## Article Content

അഴിയൂർ:**[**അഴിയൂർ ജിഎച്ച്എസ്എസി ലെ പൂർവവിദ്യാർഥി സംഘടന 'ഓർമ്മച്ചെപ്പ്' അഞ്ചാം ക്ലാസിൽ പുതുതായി പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് സ്കൂൾ ബാഗ് സമ്മാനിച്ചു. 25 ബാഗുകൾ കാസിം

ഹാജിയിൽനിന്ന് നവാസ് നെല്ലോളിയും പ്രധാനാധ്യാപകൻ സി കെ സുരേന്ദ്രനും ചേർന്ന് ഏറ്റുവാങ്ങി. മുബാസ് കല്ലേരി, ജിതേഷ്, ഹാരിസ് മുക്കാളി, പാമ്പള്ളി ബാലകൃഷ്ണൻ, എൻ മാലതി കൃഷ്ണൻ, സീമന്ദിനി, എസ് പി ഉമൈബ, സി എച്ച് സൈനു ദ്ദീൻ, കെ എം ശ്രീകല എന്നി വർ സംസാരിച്ചു. എ വിജയരാഘവൻ സ്വാഗതവും നിസാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/360731/alumni-association-gifts-school-bags-to-class-5-students-at-azhiyoor-ghss)