---
title: "'എന്നും കൂടെ' ;ബാലകൃഷ്ണക്കുറുപ്പ്, വടകര രാഘവൻ അനുസ്മരണം കോൺഗ്രസ് സംഘടിപ്പിച്ചു"
english_title: "Content Highlights:- Congress Organizes Commemoration for Balakrishnan Kurup and Vadakara Raghavan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/361163/content-highlights-congress-organizes-commemoration-for-balakrishnan-kurup-and-vadakara-raghavan"
published_at: "2026-05-23T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a113a5e3ecfa_FGYHURTYH.jpg"
keywords: ["LATEST NEWS", "Congress"]
---

# 'എന്നും കൂടെ' ;ബാലകൃഷ്ണക്കുറുപ്പ്, വടകര രാഘവൻ അനുസ്മരണം കോൺഗ്രസ് സംഘടിപ്പിച്ചു

> **Lead Summary:** വടകര:**[ ** കോൺഗ്രസ് എസ് വടകര ബ്ലോക്ക് എ ബാലകൃഷ്ണക്കുറുപ്പ്, വടകര രാഘവൻ ചരമവാർഷിക ദി നാചരണം സംഘടിപ്പിച്ചു. സം സ്ഥാന ജനറൽ സെക്രട്ടറി യു ബാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

## Article Content

വടകര:**[ ** കോൺഗ്രസ് എസ് വടകര ബ്ലോക്ക് എ ബാലകൃഷ്ണക്കുറുപ്പ്, വടകര രാഘവൻ ചരമവാർഷിക ദി നാചരണം സംഘടിപ്പിച്ചു. സം സ്ഥാന ജനറൽ സെക്രട്ടറി യു ബാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

പി പി ദാമോദരൻ അധ്യക്ഷനായി. തയ്യുള്ളതിൽ രാജൻ അനുസ്മരണ പ്രഭാഷണം  നടത്തി. ടി ശ്രീധരൻ, പി സോമ - ശേഖരൻ, സി പി ഹമീദ്, വി പി സുരേന്ദ്രൻ, ടി രാധാകൃഷ്ണൻ, വി രഞ്ജിത്ത്, പി വി വേണുഗോപാൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/361163/content-highlights-congress-organizes-commemoration-for-balakrishnan-kurup-and-vadakara-raghavan)