---
title: "അധ്യാപക ഒഴിവ്;വടകര ജി.വി.എച്ച്.എസ് ആൻഡ് ടി.എച്ച്.എസിൽ വൊക്കേഷണൽ അധ്യാപക നിയമനം"
english_title: "Content Highlights:- Vocational Teacher Recruitment at Vadakara GVHSS & THS"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/361175/content-highlights-vocational-teacher-recruitment-at-vadakara-gvhss-ths"
published_at: "2026-05-23T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1140144492a_RTER.jpg"
keywords: ["LATEST NEWS", "GVHSS & THS", "Vadakara", "JOB VACNCY", "TEACHER"]
---

# അധ്യാപക ഒഴിവ്;വടകര ജി.വി.എച്ച്.എസ് ആൻഡ് ടി.എച്ച്.എസിൽ വൊക്കേഷണൽ അധ്യാപക നിയമനം

> **Lead Summary:** വടകര:[ ]**[**വടകര ജിവിഎച്ച്എസ് ആൻ ഡ് ടിഎച്ച്എസിലെ വിഎ ച്ച്എസ്ഇ വിഭാഗത്തിൽ എഫ്എസ്‌ടി, ഡിഎൻഎൽ എന്നീ വിഷയങ്ങളിൽ വൊ ക്കേഷണൽ അധ്യാപകരെ യും ഇഡി (കൺസോളിഡേ റ്റഡ് പേ), നോൺ വൊക്കേഷണൽ അധ്യാപകനെയും താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം 30ന് രാവി ലെ 10ന്.

## Article Content

വടകര:[ ]**[**വടകര ജിവിഎച്ച്എസ് ആൻ ഡ് ടിഎച്ച്എസിലെ വിഎ ച്ച്എസ്ഇ വിഭാഗത്തിൽ എഫ്എസ്‌ടി, ഡിഎൻഎൽ എന്നീ വിഷയങ്ങളിൽ വൊ ക്കേഷണൽ അധ്യാപകരെ യും ഇഡി (കൺസോളിഡേ റ്റഡ് പേ), നോൺ വൊക്കേഷണൽ അധ്യാപകനെയും താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം 30ന് രാവി ലെ 10ന്.

എഫ്എസ്ടി അധ്യാപകന് 60 ശതമാനം മാർക്കിൽ കുറയാതെയുള്ള ഓട്ടോമൊ ബൈൽ/ മെക്കാനിക്ക് എൻ ജിനിയറിങ് ഡിഗ്രിയും, ഡിഎ ൻഎൻ അധ്യാപകന് 60 ശതമാനം മാർക്കിൽ കുറയാതെയുള്ള ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഡിഗ്രിയും, ഇഡി അധ്യാപകന് 50 ശതമാനം മാർക്കിൽ കുറയാതെ കൊമേ ഴ്സിൽ പിജി, ബിഎഡ്, സെറ്റ് എന്നിവയുമാണ് യോഗ്യത.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/361175/content-highlights-vocational-teacher-recruitment-at-vadakara-gvhss-ths)