---
title: "യാത്രയയപ്പ് നൽകി ;സർവീസിൽ നിന്ന് വിരമിക്കുന്ന 43 പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ പ്രൗഢമായ യാത്രയയപ്പ്"
english_title: "Content Highlights:-43 police officers retiring from service given a grand farewell in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/361861/content-highlights-43-police-officers-retiring-from-service-given-a-grand-farewell-in-vadakara"
published_at: "2026-05-26T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1543c281b55_DFRGERDFG.jpg"
keywords: ["LATEST NEWS", "POLICE", "VADAKARA"]
---

# യാത്രയയപ്പ് നൽകി ;സർവീസിൽ നിന്ന് വിരമിക്കുന്ന 43 പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ പ്രൗഢമായ യാത്രയയപ്പ്

> **Lead Summary:** വടകര:**[**സർവീസിൽനിന്ന് വിരമിക്കുന്ന 43 പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് അസോസിയേ ഷയും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വടകര കൃഷ്ണകൃപഓഡിറ്റോറിയത്തിൽവച്ച് നടന്ന ടി ഫറാഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങ് ജില്ലാ പൊലീസ് മേധാവി ജില്ലാ പ്രസിഡന്റ് വി പി സുനിൽ അധ്യക്ഷനായി.

## Article Content

വടകര:**[**സർവീസിൽനിന്ന് വിരമിക്കുന്ന 43 പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് അസോസിയേ ഷയും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വടകര കൃഷ്ണകൃപഓഡിറ്റോറിയത്തിൽവച്ച് നടന്ന ടി ഫറാഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങ് ജില്ലാ പൊലീസ് മേധാവി ജില്ലാ പ്രസിഡന്റ് വി പി സുനിൽ അധ്യക്ഷനായി.

അഡിഷണൽ എസ് പി സജെഷ് വാഴവളപ്പിൽ, ജി പി അഭിജിത്ത്, ഡിവൈഎസ്‌പിമാരായ ഉത്തംദാസ്, പ്രവീൺ കുമാർ, കെപിഒഎ സംസ്ഥാന നിർവാഹക സമിതി പി മുഹമ്മദ്, വി പി ശിവദാസൻ, കെപിഎ ജില്ലാ സെക്രട്ടറി രജീഷ്, എം രഞ്ജി ഷ്, കെ കെ ഗിരീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/361861/content-highlights-43-police-officers-retiring-from-service-given-a-grand-farewell-in-vadakara)