---
title: "സിപിഐഎം മുൻ ലോക്കൽ കമ്മിറ്റിയംഗം പടയങ്കണ്ടി രാജൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "CPM organizes memorial service for former local committee member Padayankandi Rajan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/361944/cpm-organizes-memorial-service-for-former-local-committee-member-padayankandi-rajan"
published_at: "2026-05-26T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a157c85085f3_FDGDERFHG.jpg"
keywords: ["LATEST NEWS", "Padayankandi Rajan", "CPM", "ORKATTERY"]
---

# സിപിഐഎം മുൻ ലോക്കൽ കമ്മിറ്റിയംഗം പടയങ്കണ്ടി രാജൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** ഓർക്കാട്ടേരി:**[ ** സിപിഐ എം ഓർക്കാട്ടേരി ലോക്കൽ കമ്മിറ്റിയംഗമായിരുന്ന പടയങ്കണ്ടി രാജന്റ ഏഴാം ചരമവാർഷികദിനം സിപിഐ എം നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു.

## Article Content

ഓർക്കാട്ടേരി:**[ ** സിപിഐ എം ഓർക്കാട്ടേരി ലോക്കൽ കമ്മിറ്റിയംഗമായിരുന്ന പടയങ്കണ്ടി രാജന്റ ഏഴാം ചരമവാർഷികദിനം സിപിഐ എം നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു.

എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോമത്ത് വിനോദൻ അധ്യക്ഷനായി. ടി പി ബാലൻ, ലോക്കൽ സെക്രട്ടറി ആർ സുരേഷ് എന്നിവർ സംസാരിച്ചു. വൈകിട്ട് ഓർക്കാട്ടേരിയിൽ അനുസ്മരണ പൊതുസമ്മേളനം. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനംചെയ്തു. കോ മത്ത് വിനോദൻ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/361944/cpm-organizes-memorial-service-for-former-local-committee-member-padayankandi-rajan)