---
title: "മിന്നും വിജയം;പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയത്തിളക്കത്തിൽ വടകര മേഖലയിലെ വിദ്യാലയങ്ങൾ"
english_title: "Content highlights:-Schools in Vadakara region witness excellent success in Plus Two exams"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/362042/content-highlights-schools-in-vadakara-region-witness-excellent-success-in-plus-two-exams"
published_at: "2026-05-27T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16730af1ef0_gyh_g.jpg"
keywords: ["latest news", "Plus Two exams results", "Vadakara", "school"]
---

# മിന്നും വിജയം;പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയത്തിളക്കത്തിൽ വടകര മേഖലയിലെ വിദ്യാലയങ്ങൾ

> **Lead Summary:** വടകര:**[ ** പ്ലസ്‌ടു പരീക്ഷയിൽ മികച്ച വി ജയം നേടി വടകര മേഖലയിലെ വിദ്യാലയങ്ങൾ. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി സയൻസ് വിദ്യാർഥി ആയഞ്ചേരി മുക്കടത്തും വയലിലെ ആർ എസ് അനുഗ്രഹിന് 1200 ൽ 1199 മാർക്ക് ലഭിച്ചു. സ്‌കൂളിൽ പരീക്ഷ എഴുതിയ 66 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസും നേടി. 94.41 ആണ് വിജയശതമാനം.

## Article Content

വടകര:**[ ** പ്ലസ്‌ടു പരീക്ഷയിൽ മികച്ച വി ജയം നേടി വടകര മേഖലയിലെ വിദ്യാലയങ്ങൾ. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി സയൻസ് വിദ്യാർഥി ആയഞ്ചേരി മുക്കടത്തും വയലിലെ ആർ എസ് അനുഗ്രഹിന് 1200 ൽ 1199 മാർക്ക് ലഭിച്ചു. സ്‌കൂളിൽ പരീക്ഷ എഴുതിയ 66 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസും നേടി. 94.41 ആണ് വിജയശതമാനം.

ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 25 പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ഉണ്ട്. 90 ശതമാനമാണ് വിജയം. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ 95.33 ശതമാനമാണ് വിജയം. 67 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. വില്യാപ്പള്ളി എംജെയ്ക്ക് 99.23, തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ 93.80, വട കര ബിഇഎം ഹയർ സെക്ക ൻഡറി 82.91 എന്നിങ്ങനെയാണ് നേട്ടം.

വടകര എംയു എം വിഎസ്എ ആർ എസ് ച്ച്ഇ യിൽ സയൻസ് വിഭാഗത്തിൽ ഏഴ് വിദ്യാർഥികൾക്കും കൊമേഴ്സ‌് വിഭാഗത്തിൽ എട്ട് വിദ്യാർഥികൾക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മണിയൂർ ഗവ. ഹയർ സെക്കൻഡറിക്ക് 73.85 ശതമാനം, വടകര ശ്രീനാരായണ ഹയർ സെക്കൻഡറിക്ക് 90.72 ശതമാനവുമാണ് വിജയം. മടപ്പള്ളി ജിഎച്ച്എസ്എ സിൽ മിന്നും വിജയം. 258 പേർ പരീക്ഷ എഴുതിയതിൽ 237 പേർ വിജയിച്ചു. 28 പേർക്ക് മു ഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/362042/content-highlights-schools-in-vadakara-region-witness-excellent-success-in-plus-two-exams)