---
title: "ചോറോട് ബാങ്ക് ക്യാഷ് അവാർഡ്: ജൂൺ അഞ്ചുവരെ അപേക്ഷിക്കാം"
english_title: " Content highlight:-Chorode Bank Cash Award: Up to five applications can be submitted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/362151/content-highlight-chorode-bank-cash-award-up-to-five-applications-can-be-submitted"
published_at: "2026-05-27T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16c57396d3f_DYTRY.jpg"
keywords: ["LATEST NEWS", "Chorode Bank", "Cash Award", "VADAKARA"]
---

# ചോറോട് ബാങ്ക് ക്യാഷ് അവാർഡ്: ജൂൺ അഞ്ചുവരെ അപേക്ഷിക്കാം

> **Lead Summary:** ചോറോട്:**[ **ചോറോട് ബാങ്ക് മുൻ പ്രസിഡൻ്റ് പി കെ കണാരന്റെയും സ്മരണാർഥം ചോറോട് ബാങ്ക് നൽകി വരുന്ന ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 വർഷങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാങ്കിലെ എ, ഡി ക്ലാസിലെ അംഗങ്ങളുടെ മക്കൾ, ജീവനക്കാരുടെ മക്കൾ,

## Article Content

ചോറോട്:**[ **ചോറോട് ബാങ്ക് മുൻ പ്രസിഡൻ്റ് പി കെ കണാരന്റെയും സ്മരണാർഥം ചോറോട് ബാങ്ക് നൽകി വരുന്ന ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 വർഷങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാങ്കിലെ എ, ഡി ക്ലാസിലെ അംഗങ്ങളുടെ മക്കൾ, ജീവനക്കാരുടെ മക്കൾ,

പ്ലസ് ടു വിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ചോറോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ ചോറോട് പഞ്ചായത്തിലെ വിദ്യാർഥികൾ, പ്ലസ് ടു പരീക്ഷയിൽ മു ഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ചോറോട് പഞ്ചായത്തിലെ വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം. മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഫോട്ടോയും സഹിതം ജൂൺ 5ന് മു മ്പായി അപേക്ഷിക്കണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/362151/content-highlight-chorode-bank-cash-award-up-to-five-applications-can-be-submitted)