---
title: "വടകരയിൽ അധ്യാപക അവാർഡ് ജേതാവ് പി. പ്രശാന്തിന് അനുമോദനം നൽകി"
english_title: "Teacher Award winner P. Prashanth felicitated in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/362660/teacher-award-winner-p-prashanth-felicitated-in-vadakara"
published_at: "2026-05-30T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a7402ddf05_DFTGHD.jpg"
keywords: ["LATEST NEWS", "Teacher", "Vadakara"]
---

# വടകരയിൽ അധ്യാപക അവാർഡ് ജേതാവ് പി. പ്രശാന്തിന് അനുമോദനം നൽകി

> **Lead Summary:** വടകര: **[** അധ്യാപക അവാർഡ് ജേതാവും സംസ്ഥാന റിസോഴ്സ് പേഴ്സണുമായി പി പ്രശാന്തിനെ വടകര വിദ്യാഭ്യാസ ജില്ലയിലെ ഫിസിക്സ് അധ്യാപകരുടെ അവധിക്കാല പരിശീലനത്തിൽ അനുമോദിച്ചു. ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂ‌ളിലെ അധ്യാപകനാണ് പി പ്രശാന്ത്. നിരവധി തവണ സംസ്ഥാന, ദേശീയ തലങ്ങളിൽ ശാസ്ത്ര പഠനോപകരണ നിർമാണ മത്സരങ്ങളിലെ വിജയിയാണ്.

## Article Content

വടകര: **[** അധ്യാപക അവാർഡ് ജേതാവും സംസ്ഥാന റിസോഴ്സ് പേഴ്സണുമായി പി പ്രശാന്തിനെ വടകര വിദ്യാഭ്യാസ ജില്ലയിലെ ഫിസിക്സ് അധ്യാപകരുടെ അവധിക്കാല പരിശീലനത്തിൽ അനുമോദിച്ചു. ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂ‌ളിലെ അധ്യാപകനാണ് പി പ്രശാന്ത്. നിരവധി തവണ സംസ്ഥാന, ദേശീയ തലങ്ങളിൽ ശാസ്ത്ര പഠനോപകരണ നിർമാണ മത്സരങ്ങളിലെ വിജയിയാണ്.

തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ സി സുധീർ അധ്യക്ഷനായി. എഇഒ കെ പ്രേമചന്ദ്രൻ ഉപഹാരം നൽകി. രാഗേഷ് പുറ്റാറത്ത്, ഷോബിദ്, അസ്‌ലം കളത്തിൽ, സുമേഷ് തോട്ടത്തിൽ, സുരേഷ്, കവിത, റിയാസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/362660/teacher-award-winner-p-prashanth-felicitated-in-vadakara)