---
title: "പ്രതികളെ അറസ്റ്റ് ചെയ്യുക; വയോധികന്റെ ആത്മഹത്യ,ഡിവൈഎഫ്ഐ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്"
english_title: "Elderly man's suicide, DYFI police station march today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/363089/elderly-mans-suicide-dyfi-police-station-march-today"
published_at: "2026-06-01T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d19905f382_FYHGJT.jpg"
keywords: ["LATEST NEWS", "DYFI", "POLICE MARCH"]
---

# പ്രതികളെ അറസ്റ്റ് ചെയ്യുക; വയോധികന്റെ ആത്മഹത്യ,ഡിവൈഎഫ്ഐ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്

> **Lead Summary:** വടകര: **[**കോൺഗ്രസ് നേതാവിന്റെ വീ ട്ടിൽ വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ തിങ്കൾ വടകര പൊലീസ് സ്റ്റേഷനിലേക്ക് യുവജന മാർച്ച് നടത്തും.

## Article Content

വടകര: **[**കോൺഗ്രസ് നേതാവിന്റെ വീ ട്ടിൽ വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ തിങ്കൾ വടകര പൊലീസ് സ്റ്റേഷനിലേക്ക് യുവജന മാർച്ച് നടത്തും.

മാർച്ച് പകൽ മുന്നിന് പുതിയബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിക്കും. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ അരുൺ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/363089/elderly-mans-suicide-dyfi-police-station-march-today)