---
title: "പെണ്‍കുട്ടികള്‍ക്കായുള്ള സുരക്ഷിത പഠനകേന്ദ്രം; സിഎസ്‌ഐ വിമന്‍സ് കോളജില്‍ അഡ്മിഷന്‍ ആരംഭിച്ചു"
english_title: "Admissions have begun at CSI Women's College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/363291/admissions-have-begun-at-csi-womens-college"
published_at: "2026-06-02T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e5e678ba28_thrft.jpg"
keywords: ["latest news", "CSI Women's College", "chombala", "admission open"]
---

# പെണ്‍കുട്ടികള്‍ക്കായുള്ള സുരക്ഷിത പഠനകേന്ദ്രം; സിഎസ്‌ഐ വിമന്‍സ് കോളജില്‍ അഡ്മിഷന്‍ ആരംഭിച്ചു

> **Lead Summary:** ചോമ്പാല:**[ ** വടകരയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സുരക്ഷിത പഠനകേന്ദ്രമായ സിഎസ്‌ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളജ് ചോമ്പാലയില്‍ 2026-27 അധ്യയനവര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടപടി ആരംഭിച്ചിരിക്കുന്നു.

## Article Content

ചോമ്പാല:**[ ** വടകരയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സുരക്ഷിത പഠനകേന്ദ്രമായ സിഎസ്‌ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളജ് ചോമ്പാലയില്‍ 2026-27 അധ്യയനവര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടപടി ആരംഭിച്ചിരിക്കുന്നു.

**UG പ്രോഗ്രാമുകള്‍:-**

ബിഎ ഫംഗ്ഷണല്‍ ഇംഗ്ലീഷ്

ബി.എസ്.സി സൈക്കോളജി

ബികോം ഫിനാന്‍സ്

ബിഎ ഹിസ്റ്ററി

ബിസിഎ

ബിബിഎ (Awaiting University Approval)

**പിജി പ്രോഗ്രാമുകള്‍:-**

എം.എസ്.സി സൈക്കോളജി

എം കോം

ഞങ്ങളുടെ പ്രത്യേകതകള്‍

പരിചയസമ്പന്നരായ അധ്യാപകര്‍

അത്യാധുനിക കമ്പ്യൂട്ടര്‍ സൈക്കോളജി ലാബുകള്‍

കോളേജ് കാന്റീന്‍

ഹോസ്റ്റല്‍ ഫെസിലിറ്റി

100% വിജയം

എന്‍എസ്എസ്

ഗ്രീന്‍ ക്യാമ്പസ്

Contact: 7034678947, 9496036463

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/363291/admissions-have-begun-at-csi-womens-college)