---
title: "നീതി വേണം ; സൗദയുടെ കുടികിടപ്പ് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 15-ന് മാർച്ചും 25 മുതൽ സത്യാഗ്രഹവും"
english_title: "March on 15th and Satyagraha from 25th demanding protection of Sauda's tenanted land"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/363499/march-on-15th-and-satyagraha-from-25th-demanding-protection-of-saudas-tenanted-land"
published_at: "2026-06-03T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fb559e0fa9_vdfghrde.jpg"
keywords: ["Latest News", "Thiruvallur", "Satyagraha"]
---

# നീതി വേണം ; സൗദയുടെ കുടികിടപ്പ് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 15-ന് മാർച്ചും 25 മുതൽ സത്യാഗ്രഹവും

> **Lead Summary:** തിരുവള്ളൂർ: **[** വെള്ളുക്കരയിൽ കുടികിടപ്പ് ഭൂമിയിൽ താമസിക്കുന്ന മഠത്തിക്കുന്നുമ്മൽ സൗദയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി മദ്രസ കമ്മിറ്റി പ്രസിഡന്റിന്റെ വീട്ടിലേക്ക് മാർച്ച് നടത്തും.

## Article Content

തിരുവള്ളൂർ: **[** വെള്ളുക്കരയിൽ കുടികിടപ്പ് ഭൂമിയിൽ താമസിക്കുന്ന മഠത്തിക്കുന്നുമ്മൽ സൗദയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി മദ്രസ കമ്മിറ്റി പ്രസിഡന്റിന്റെ വീട്ടിലേക്ക് മാർച്ച് നടത്തും.

കുടികിടപ്പ് ഭൂമിക്ക് ചുറ്റും അഞ്ച് മീറ്റർ താഴ്ചയിൽ മദ്രസാ കമ്മിറ്റിണ് സൗദക്കും കുടുംബത്തിനും വീട്ടിൽ താമസിക്കാൻ കഴിയാതെ വന്നത്. മണ്ണെടുത്തതുകാരണമാണ് സൗദ കുടുംബത്തിനും താമസിക്കാൻ കഴിയാത്തത് .

സൗദയുടെ കുടുംബത്തിന്റെ ഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷൻ കമ്മിറ്റി 15നാണ് മാർച്ച് നടത്തുന്നത്. 25 മു തൽ തുടർച്ചയായി വിട്ടുപടിക്കൽ സത്യഗ്രഹവും നടത്തും.

ആക്ഷൻ കമ്മിറ്റി വെള്ളുക്കര കരുവൻവളപ്പിൽ നടന്ന വിശദീകരണ പൊതുയോഗം സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തം ഗം പി എസ് അദീന അധ്യക്ഷയാ യി. കെ കെ ശങ്കരൻ, ഗോപി  നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ രേഖ, സി സി രതീ ഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/363499/march-on-15th-and-satyagraha-from-25th-demanding-protection-of-saudas-tenanted-land)