---
title: "മേപ്പയില്‍ ഈസ്റ്റ് എസ്.ബി സ്‌കൂളില്‍ നിന്ന്  വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി"
english_title: " Farewell to the retiring teachers of the East SB School "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36366/farewell-to-the-retiring-teachers-of-the-east-sb-school"
published_at: "2022-04-07T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ed7ba841fd_k-k rema.jpg"
keywords: []
---

# മേപ്പയില്‍ ഈസ്റ്റ് എസ്.ബി സ്‌കൂളില്‍ നിന്ന്  വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

> **Lead Summary:** **വടകര: ** മേപ്പയില്‍ ഈസ്റ്റ് എസ്.ബി സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും എല്‍ എസ് എസ്് ,യു എസ് എസ് ഉള്‍പ്പെടെയുള്ള പൊതു പരീക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സ്‌കൂള്‍ അങ്കണത്തില്‍ നടന്നു.

## Article Content

**വടകര: ** മേപ്പയില്‍ ഈസ്റ്റ് എസ്.ബി സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും എല്‍ എസ് എസ്് ,യു എസ് എസ് ഉള്‍പ്പെടെയുള്ള പൊതു പരീക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സ്‌കൂള്‍ അങ്കണത്തില്‍ നടന്നു.

പരിപാടികളുടെ ഉദ്ഘാടനം കെ.കെ.രമ എം.എല്‍ എ നിര്‍വ്വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു അദ്ധ്യക്ഷം വഹിച്ചു.

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ബിജുള, ജന പ്രതിനിധികളായ ടി.വി.ഹരിദാസന്‍, പി.കെ.സതീശന്‍ മാസ്റ്റര്‍, സഫിയ മലയില്‍, വടകര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(   AEO )കെ.സതീശന്‍ മാസ്റ്റര്‍, ബിപിസി(  BPC) വി.വി.വിനോദ്, ശരണ്യ ഇ, പാറോൽ ബാലകൃഷ്ണൻ, പി.കെ.രാജൻ, പി.കെ.ശങ്കരൻ ,ഡോ.കെ.കെ.അശോകൻ, കെ.സുരേഷ് ബാബു, വിരമിക്കുന്ന അധ്യാപകരായ കെ.ഗീതാലക്ഷ്മി, പി.കെ പ്രമോദ് കുമാർ, കെ.ഇ പ്രീത, കെ.കെ.പ്രേമ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36366/farewell-to-the-retiring-teachers-of-the-east-sb-school)