---
title: "ചോറോട് ഗ്രാമ പഞ്ചായത്ത് അങ്കണവാടികളില്‍  വാട്ടര്‍ പ്യൂരിഫെയര്‍ നല്‍കി"
english_title: " Chorode Grama Panchayat provided water purifiers in the Anganwadis"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36382/chorode-grama-panchayat-provided-water-purifiers-in-the-anganwadis"
published_at: "2022-04-07T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ef1a498e08_PP CHANDRASEKHARAN.jpg"
keywords: []
---

# ചോറോട് ഗ്രാമ പഞ്ചായത്ത് അങ്കണവാടികളില്‍  വാട്ടര്‍ പ്യൂരിഫെയര്‍ നല്‍കി

> **Lead Summary:** **കൈനാട്ടി: **ചോറോട് ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2021_22 പദ്ധതി പ്രകാരം പഞ്ചായത്തിലെ 21 അങ്കണവാടികള്‍ക്കും, ബഡ്‌സ് സ്‌കൂളിനും വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കൈനാട്ടി: **ചോറോട് ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2021_22 പദ്ധതി പ്രകാരം പഞ്ചായത്തിലെ 21 അങ്കണവാടികള്‍ക്കും, ബഡ്‌സ് സ്‌കൂളിനും വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മാരായ കെ.മധുസൂദനന്‍, സി.നാരായണന്‍ മാസ്റ്റര്‍, ശ്യാമള പൂവ്വേരി, അംഗങ്ങളായ പുഷ്പ്പമoത്തില്‍, പ്രിയങ്ക, വി.പി.അബൂബക്കര്‍, ആബിദഎന്‍.സി, ലിസി പി, സബിത, അസിസ്റ്റന്റ് സെക്രട്ടറി സുധീര്‍ പി.സ്വാഗതവും ഐഡി.ഡി എസ് സൂപ്പര്‍വൈസര്‍ സീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36382/chorode-grama-panchayat-provided-water-purifiers-in-the-anganwadis)