---
title: "'പ്രതീക്ഷ'; വിരമിക്കലിന് പിന്നാലെ കാരുണ്യക്കരുതലുമായി അധ്യാപകൻ പാലിയേറ്റീവിന് ഉപകരണങ്ങൾ കൈമാറി"
english_title: "Teacher hands over equipment to palliative care as a gesture of compassion after retirement"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/363946/teacher-hands-over-equipment-to-palliative-care-as-a-gesture-of-compassion-after-retirement"
published_at: "2026-06-05T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2263b7241e4_dtyhgdryth.jpg"
keywords: ["latest news", "prathiksha palliative care", "equipments"]
---

# 'പ്രതീക്ഷ'; വിരമിക്കലിന് പിന്നാലെ കാരുണ്യക്കരുതലുമായി അധ്യാപകൻ പാലിയേറ്റീവിന് ഉപകരണങ്ങൾ കൈമാറി

> **Lead Summary:** ആയഞ്ചേരി:**[ ** ആയഞ്ചേരി നാളോം കോറോൽ എംഎൽപി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകൻ ജി കെ പ്രശാന്ത് പ്രതീക്ഷ അയൽക്കൂട്ടം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വീൽചെയർ, എയർ ബെഡുകൾ, വാക്കറുകൾ എന്നിവ സംഭാവന നൽകി.

## Article Content

ആയഞ്ചേരി:**[ ** ആയഞ്ചേരി നാളോം കോറോൽ എംഎൽപി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകൻ ജി കെ പ്രശാന്ത് പ്രതീക്ഷ അയൽക്കൂട്ടം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വീൽചെയർ, എയർ ബെഡുകൾ, വാക്കറുകൾ എന്നിവ സംഭാവന നൽകി.

പാലിയേറ്റീവ് സെന്ററിൽ നടന്ന ചടങ്ങിൽ പ്രശാന്തിൽനിന്ന് പാലിയേറ്റീവ് വൈസ് പ്രസിഡന്റ് മൊയ്തുഹാജി, സെക്രട്ടറി അനിൽ ആയഞ്ചേരി എന്നിവർ ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് മുഹമ്മദ് കോറോൽ, കെ കൃഷ്ണൻ, ആർ പ്രദീഷ്, ജി കെ കുഞ്ഞിക്കണ്ണൻ, കെ രാജീവൻ, ഉമാദേവി, സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/363946/teacher-hands-over-equipment-to-palliative-care-as-a-gesture-of-compassion-after-retirement)