---
title: "കെ എസ് എസ് പി യു ആയഞ്ചേരി യൂനിറ്റ് പരിസ്ഥിതി ദിനം സമുചിതമായ ആചരിച്ചു"
english_title: "KSSPU Ayanjary Unit celebrated Environment Day in a fitting manner"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/364002/ksspu-ayanjary-unit-celebrated-environment-day-in-a-fitting-manner"
published_at: "2026-06-05T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a227f736f608_dfgdxt.jpg"
keywords: ["latest news", "KSSPU Ayanjary", "Environment Day"]
---

# കെ എസ് എസ് പി യു ആയഞ്ചേരി യൂനിറ്റ് പരിസ്ഥിതി ദിനം സമുചിതമായ ആചരിച്ചു

> **Lead Summary:** തോടന്നൂർ: **[** തോടന്നൂർ ബ്ലോക്ക്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് മുറിച്ചാങ്ങി വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ലാടനം ചെയ്തു.

## Article Content

തോടന്നൂർ: **[** തോടന്നൂർ ബ്ലോക്ക്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് മുറിച്ചാങ്ങി വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ലാടനം ചെയ്തു.

കെ എസ് എസ് പി യു ജില്ലാ വൈസ് പ്രസിഡണ്ട് എൻ.കെ.ബാലകൃഷണൻ,പി.പി. അബ്ദുറഹിമാൻ മാസ്റ്റർ, വാർഡ് മെമ്പർ സന്തോഷ്, വി.കെ ഹമീദ്.കെ.സതീശൻ, ടി.കൃഷ്ണൻ.ടി. ശ്രീധരൻ ടി.എൻ വിനോദൻ,സി.കെ മൂസ മാസ്റ്റർ, ശ്രീധരൻ.സി.ഇ ശശി നെല്ലോളി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/364002/ksspu-ayanjary-unit-celebrated-environment-day-in-a-fitting-manner)