---
title: "ഇബ്രാഹിം ഹാജിയുടെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യുക; എസ്ഡിപിഐ വടകര പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു"
english_title: "SDPI organizes protest march to Vadakara police station to arrest those responsible for Ibrahim Haji's death"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/364167/sdpi-organizes-protest-march-to-vadakara-police-station-to-arrest-those-responsible-for-ibrahim-hajis-death"
published_at: "2026-06-06T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23a4b232737_vdfhbgdfgb.jpg"
keywords: ["latest news", "SDPI", "Vadakara police station", "Ibrahim Haji's death"]
---

# ഇബ്രാഹിം ഹാജിയുടെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യുക; എസ്ഡിപിഐ വടകര പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** വടകര : **[**കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീകൊളുത്തി മരണപ്പെട്ട ഇബ്രാഹിം ഹാജിയുടെ മരണത്തിൻ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക, നിക്ഷേപകരെ വഞ്ചിച്ച കടത്തനാട് ലേബർ സൊസൈറ്റിയുടെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തുക, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

## Article Content

വടകര : **[**കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീകൊളുത്തി മരണപ്പെട്ട ഇബ്രാഹിം ഹാജിയുടെ മരണത്തിൻ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക, നിക്ഷേപകരെ വഞ്ചിച്ച കടത്തനാട് ലേബർ സൊസൈറ്റിയുടെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തുക, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

പ്രതിഷേധ മാർച്ച് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യാത്ത പക്ഷം ശക്തമായ സമരത്തിന് എസ്ഡിപിഐ നേതൃത്വം നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച പരിപാടിയിൽ ബഷീർ കെ കെ, ,സിദ്ദീഖ് പുത്തൂർ,എന്നിവർ സംസാരിച്ചു.ഫിയാസ് ടി,സജീർ വള്ളിക്കാട്, അൻസാർ യാസർ, സഫീർ വൈക്കിലശ്ശേരി, റാഷിദ്‌ കെ പി, സമദ് മാകൂൽ, റഹീം എം,ഷഫീക് കെ കെ ജലീൽ ഇ കെ, മഷൂദ് കെ പി, സവാദ് അഴിയൂർ,നിസ്താർ സി എ, സവാദ് വടകര, ഉനൈസ് ഒഞ്ചിയം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/364167/sdpi-organizes-protest-march-to-vadakara-police-station-to-arrest-those-responsible-for-ibrahim-hajis-death)