ശക്തമായ മഴ; വടകര ജില്ലാ ആശുപത്രിയുടെ മതിൽ തകർന്നുവീണു
adimage

ശക്തമായ മഴ; വടകര ജില്ലാ ആശുപത്രിയുടെ മതിൽ തകർന്നുവീണു

ശക്തമായ മഴ; വടകര ജില്ലാ ആശുപത്രിയുടെ മതിൽ തകർന്നുവീണു adimage
2026-06-07T10:05:00 | By Fidha Parvin
#LATEST NEWS #Vadakara District Hospital

വടകര: (https://vatakara.truevisionnews.com/) ശക്തമായ മഴയിൽ വടകര ഗവ. ജില്ലാ ആശുപത്രിയിലെ മതിൽ തകർന്നുവീണു. ഇന്നലെ പകൽ രണ്ടരയോടെയാണ് സംഭവം. മതിലിനരികിലൂടെ രണ്ട് സ്ത്രീകളും ഇരുചക്ര വാഹനങ്ങളും കടന്നു പോയതിന് തൊട്ടുപിന്നാലെയാണ് മതിൽ തകർന്നുവീണത്.

അത്യാഹിത വിഭാഗത്തിലേക്ക് രോഗികളുമായി വാഹനങ്ങളും ആളുകളും നിരന്തരം കടന്നുപോ കുന്ന തിരക്കേറിയ വഴിയുടെ സമീപത്തായുള്ള മതിലാണിത്.

Content Highlight: The wall of Vadakara District Hospital collapsed

#LATEST NEWS #Vadakara District Hospital

adimage

Next TV

Related Stories
മരണം ഞെട്ടലായി; വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

Jul 23, 2026 12:52 PM

മരണം ഞെട്ടലായി; വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

വടകരയിൽ വയറുവേദനയും ഛർദ്ദിയും മൂലം ആശുപത്രിയിൽ ചികിത്സ തേടിയ ആറു വയസ്സുകാരി മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിരോധ നടപടികളുമായി ചോറോട് പഞ്ചായത്ത്

Jul 23, 2026 10:19 AM

കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിരോധ നടപടികളുമായി ചോറോട് പഞ്ചായത്ത്

ചോറോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. പ്രതിരോധത്തിന് രണ്ട് ഷൂട്ടർമാരെ ചുമതലപ്പെടുത്തി. പന്നിയെ കൊല്ലുന്നതിന് 2000...

Read More >>
പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്: അഴിയൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

Jul 23, 2026 09:53 AM

പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്: അഴിയൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചുങ്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും...

Read More >>
adimage
 ജനങ്ങൾ പ്രതിഷേധത്തിൽ; തരം മാറ്റാനുള്ള അപേക്ഷകൾ അഴിയൂർ വില്ലേജിൽ ഫയലിൽ ഉറങ്ങുന്നു

Jul 23, 2026 08:30 AM

ജനങ്ങൾ പ്രതിഷേധത്തിൽ; തരം മാറ്റാനുള്ള അപേക്ഷകൾ അഴിയൂർ വില്ലേജിൽ ഫയലിൽ ഉറങ്ങുന്നു

അഴിയൂർ വില്ലേജിൽ അക്ഷയ വഴി നൽകിയ 40 ഭൂമി തരംമാറ്റ അപേക്ഷകൾ പ്രാഥമിക അന്വേഷണമില്ലാതെ വില്ലേജ് ഓഫീസർ തള്ളി. വീട് വെക്കാനും ലോണിനും കാത്തിരിക്കുന്നവർ...

Read More >>
ലോകസഭാ പ്രതിപക്ഷ നേതാവിന്റെ അറസ്റ്റിൽ പ്രതിഷേധം; അഴിയൂരിൽ കോൺഗ്രസ് പ്രകടനവും പൊതുയോഗവും

Jul 22, 2026 10:21 PM

ലോകസഭാ പ്രതിപക്ഷ നേതാവിന്റെ അറസ്റ്റിൽ പ്രതിഷേധം; അഴിയൂരിൽ കോൺഗ്രസ് പ്രകടനവും പൊതുയോഗവും

ഡൽഹിയിൽ ലോകസഭാ പ്രതിപക്ഷ നേതാവിനെയും നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും...

Read More >>
ജീവൻ പണയംവെച്ച് ഹൈവേ ക്രോസിംഗ്; വടകര പാലയാട്ട് നടയിൽ അണ്ടർപാസ് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം

Jul 22, 2026 02:01 PM

ജീവൻ പണയംവെച്ച് ഹൈവേ ക്രോസിംഗ്; വടകര പാലയാട്ട് നടയിൽ അണ്ടർപാസ് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം

വടകര പാലയാട്ട് നട ജംഗ്ഷനിൽ അണ്ടർപാസ് അനുവദിക്കാത്തതിൽ പ്രതിഷേധം. ദേശീയപാത മുറിച്ച് കടക്കേണ്ട അവസ്ഥയിൽ വിദ്യാർത്ഥികളും നാട്ടുകാരും. ജനകീയ...

Read More >>
Top Stories

adimage adimage
adimage