---
title: "ആരോഗ്യം; കുട്ടോത്ത് ആയുഷ് ഹെൽത്ത് സെന്ററിന് ഇനി പുതിയ യോഗാ ഹാൾ"
english_title: "Kutoth Ayush Health Center now has a new yoga hall"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/364413/kutoth-ayush-health-center-now-has-a-new-yoga-hall"
published_at: "2026-06-07T10:11:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/6a24f6cf2a12a_DGHFX.jpg"
keywords: ["LATEST NEWS", "Kutoth Ayush Health Center", "yoga hall"]
---

# ആരോഗ്യം; കുട്ടോത്ത് ആയുഷ് ഹെൽത്ത് സെന്ററിന് ഇനി പുതിയ യോഗാ ഹാൾ

> **Lead Summary:** വടകര: **[**വില്യാപ്പള്ളി പഞ്ചായത്തിന്റെ കുട്ടോത്ത് കാവിൽ റോഡിലെ ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ പുതിയ യോഗാ ഹാൾ പ്രവർത്തനമാരംഭിച്ചു.

## Article Content

വടകര: **[**വില്യാപ്പള്ളി പഞ്ചായത്തിന്റെ കുട്ടോത്ത് കാവിൽ റോഡിലെ ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ പുതിയ യോഗാ ഹാൾ പ്രവർത്തനമാരംഭിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രഭാകരൻ ഉദ്ഘാടനംചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ഒ പി രാജൻ അധ്യക്ഷനായി. കൊടക്കാട് ബാബു, ഡോ. അനീന പി ത്യാഗരാജ്, ഡോ. അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/364413/kutoth-ayush-health-center-now-has-a-new-yoga-hall)