താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം
adimage

താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം

താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം adimage
2026-06-07T12:18:00 | By Fidha Parvin
#latest news #Taluk Development Committee #K.K Rama #K.M Abhijith

വടകര: (https://vatakara.truevisionnews.com/) താലൂക്ക് വി കസന സമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടിയെടുക്കണമെന്ന് സമിതി യോഗം ആവശ്യപ്പെട്ടു. വകുപ്പ് തല മേധാവികളുടെ അഭാവം സമിതി പ്രവർത്തനം താളം തെറ്റിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു.ഇത്തരം ഉദ്യോസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെടുമെന്ന് എം എൽ എ മാരായ കെ കെ രമ, കെ എം അഭിജിത്ത് എന്നിവർ പറഞ്ഞു.

സമിതി പ്രവർത്തനം കാര്യമമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. ഹാജരാവത്ത ഉദ്യോസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്ന് ഇരുവരും പറഞ്ഞു. വകുപ്പ് മേധാവികൾ ഹാജരാവത്ത വിഷയം ചെക്യാട് പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ , സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവരാണ് ഉന്നയിച്ചത്.

ദേശിയ പാതയിലെ സർവ്വീസ് റോഡിലെ തകർച്ച മുലം നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിക്കുമെന്ന് കെ കെ രമ യോഗത്തിൽ പറഞ്ഞു.ഷാഫി പറമ്പിൽ എം പി യും പങ്കെടുക്കും. സർവ്വിസ് റോഡിന്റെ തകർച്ച മുലമുള്ള ഗതാഗത കുരുക്ക് അടക്കമുള്ള വിഷയങ്ങൾ .സമിതി അംഗങ്ങളായ ബാബു ഒഞ്ചിയം, പി എം മുസ്തഫ എന്നിവരാണ് ഉന്നയിച്ചത്.

ജലജി വൽ മിഷ്യൻ പദ്ധതി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് റോഡുകളു ടെ തകർച്ചക്ക് പരിഹാരം വേണമെന്ന്ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷൈജി പ്രമോദ് (ചോറോട് ), മുജീബ് റഹ് മാൻ (വേളം),ഷജിന പ്രമോദ് (ഒഞ്ചിയം) സമിതി അംഗം ടി വി ഗംഗാധരൻ എന്നിവർ ആവശ്യപ്പെട്ടു. ഫണ്ട് ലഭ്യതക്ക് അനുസരിച്ച് തകർന്ന റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിച്ച് വരുന്നതായി വാട്ടർ അതോററി വിഭാഗം അറിയിച്ചു.

നഗര ഹൃദയമായ വടകര കോടതിക്ക് മുന്നിൽ അഞ്ച് വിളക്കും ഗാന്ധി പ്രതിമയും തകർന്നതായി സമിതി അംഗം പി പി രാജൻ പറഞ്ഞു. ഇത് സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തം ആവർത്തിക്കാതിരിക്കാൻ വിലങ്ങാട്ട് മേഖലയിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് അഭിജിത്ത് ആവശ്യപ്പെട്ടു. ചടങ്ങിൽ കെ എം അഭിജിത്ത് എം എൽ എ അധ്യക്ഷത വഹിച്ചു. താഹസിൽദാർ എൻ കെ സുബൈയിർ , സമിതി അംഗങ്ങളായ പി പി രാജൻ, പ്രദീപ് ചോമ്പാല , ടി വി ഗംഗാധരൻ , പി എം മുസ്തഫ എന്നിവർ സംസാരിച്ചു.

Content Highlight: Action should be taken against officials who did not attend the Taluk Development Committee meeting

#latest news #Taluk Development Committee #K.K Rama #K.M Abhijith

adimage

Next TV

Related Stories
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

Jul 24, 2026 04:49 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ...

Read More >>
വയോധികന്റെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

Jul 24, 2026 04:24 PM

വയോധികന്റെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ 22 ലക്ഷം രൂപ നിക്ഷേപിച്ച ശേഷം പണം തിരികെ കിട്ടാതെ ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ സൊസൈറ്റി ഭാരവാഹികൾക്കും...

Read More >>
മികവിന് ആദരം;  കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിനെ ആദരിച്ചു

Jul 24, 2026 02:55 PM

മികവിന് ആദരം; കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിനെ ആദരിച്ചു

കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിയെ വടകര കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മ ആദരിച്ചു. പ്രേംകുമാർ, ഇ.വി. വത്സൻ, അജ്മൽ ഇംപാൽ തുടങ്ങിയവർ...

Read More >>
adimage
വളർത്താം ; വില്യാപ്പള്ളി  ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ സസ്യത്തൈകൾ നൽകി ഒയിസ്‌ക

Jul 24, 2026 11:40 AM

വളർത്താം ; വില്യാപ്പള്ളി ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ സസ്യത്തൈകൾ നൽകി ഒയിസ്‌ക

വടകര വില്യാപ്പള്ളി ആയുർവേദ ആശുപത്രിയിൽ ഒയിസ്കാ ദിനാചരണത്തിന്റെ ഭാഗമായി ഹെർബൽ ഗാർഡൻ ഒരുക്കാൻ ഔഷധ സസ്യതൈകൾ സംഭാവന നൽകി. പഞ്ചായത്ത് പ്രസിഡന്റ്...

Read More >>
 ഇനി സാമ്പത്തികം തടസ്സമാകില്ല; മേഴ്സി ബാലൻ മാസ്റ്റർ എട്ടാം ചരമവാർഷികം അർഹരായ വിദ്യാർഥികൾക്ക് തണലായി പുതിയ പദ്ധതി

Jul 24, 2026 10:42 AM

ഇനി സാമ്പത്തികം തടസ്സമാകില്ല; മേഴ്സി ബാലൻ മാസ്റ്റർ എട്ടാം ചരമവാർഷികം അർഹരായ വിദ്യാർഥികൾക്ക് തണലായി പുതിയ പദ്ധതി

വടകരയിൽ മേഴ്സി ബാലൻ മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ പ്രൊഫഷണൽ വിദ്യാഭ്യാസം...

Read More >>
ജനരോഷം ഇരമ്പി; അഴിയൂർ  മിത്തലെ  മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞു

Jul 24, 2026 10:10 AM

ജനരോഷം ഇരമ്പി; അഴിയൂർ മിത്തലെ മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞു

കോഴിക്കോട് അഴിയൂർ മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞ് സർവകക്ഷി സമരം. ആറ് മാസമായി അടഞ്ഞ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ പ്രതിഷേധം. കരാർ...

Read More >>
Top Stories

adimage
News Roundup

adimage
adimage