---
title: "ജില്ലാ ട്രഷറി ഓഫീസില്‍ വാഹനം വാടകക്ക് ആവശ്യമുണ്ട് "
english_title: "The vehicle is required for rent at the District Treasury Office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3648/the-vehicle-is-required-for-rent-at-the-district-treasury-office"
published_at: "2021-10-05T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c4cc1c0405_bollerro photo .jpg"
keywords: []
---

# ജില്ലാ ട്രഷറി ഓഫീസില്‍ വാഹനം വാടകക്ക് ആവശ്യമുണ്ട് 

> **Lead Summary:** **കോഴിക്കോട് :** ജില്ലാ ട്രഷറിയുടെ ഉപയോഗത്തിനായി ഒരു പുതിയ 'മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് MAHINDRA . BOLERO POWER PLUS ZLX 2WD 7 STR PSBS6' വാഹനം വാടകക്ക് ആവശ്യമുണ്ട്.

## Article Content

**കോഴിക്കോട് :** ജില്ലാ ട്രഷറിയുടെ ഉപയോഗത്തിനായി ഒരു പുതിയ 'മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് MAHINDRA . BOLERO POWER PLUS ZLX 2WD 7 STR PSBS6' വാഹനം വാടകക്ക് ആവശ്യമുണ്ട്.

വിശദ വിവരം ജില്ലാ ട്രഷറിയില്‍ നിന്നും ലഭിക്കും. അന്വേഷണങ്ങള്‍ക്കായി 9496000210, 8075344230 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക. അപേക്ഷ ഒക്ടോബര്‍ 21ന് വൈകീട്ട് അഞ്ചിനകം ജില്ലാ ട്രഷറി ഓഫീസര്‍, ജില്ലാ ട്രഷറി, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3648/the-vehicle-is-required-for-rent-at-the-district-treasury-office)