---
title: " ഓർമ്മ പുതുക്കി ; കോട്ടപ്പള്ളിയിൽ വായേരി മൊയ്തു മാസ്റ്ററെ അനുസ്മരിച്ചു"
english_title: "Vayeri Moidu Master remembered in Kottapalli"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365269/vayeri-moidu-master-remembered-in-kottapalli"
published_at: "2026-06-11T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a5aaec1f5d_xvbc.jpg"
keywords: ["latest news", "Vayeri Moidu Master", "Kottapalli", "vadakara"]
---

#  ഓർമ്മ പുതുക്കി ; കോട്ടപ്പള്ളിയിൽ വായേരി മൊയ്തു മാസ്റ്ററെ അനുസ്മരിച്ചു

> **Lead Summary:** കോട്ടപ്പള്ളി:**[ ** കോട്ടപ്പള്ളിയിലും പരിസരപ്രദേ ശങ്ങളിലും കർഷക പ്രസ്ഥാന വും പുരോഗമന പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർ ണമായി പ്രവർത്തിച്ച വായേരി മൊയ്തു മാസ്റ്ററുടെ 37-ാം ചരമവാർ ഷികദിനം ആചരിച്ചു.

## Article Content

കോട്ടപ്പള്ളി:**[ ** കോട്ടപ്പള്ളിയിലും പരിസരപ്രദേ ശങ്ങളിലും കർഷക പ്രസ്ഥാന വും പുരോഗമന പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർ ണമായി പ്രവർത്തിച്ച വായേരി മൊയ്തു മാസ്റ്ററുടെ 37-ാം ചരമവാർ ഷികദിനം ആചരിച്ചു.

ബ്രാഞ്ചുക ളിൽ പ്രഭാതഭേരി, പതാക ഉയർ ത്തൽ എന്നിവ നടന്നു. കോട്ടപ്പ ള്ളി എംഎൽപി സ്കൂളിൽ നടന്ന അനുസ്മരണ സമ്മേളനം ആർ ബാലറാം ഉദ്ഘാടനം ചെയ്തു. പി എം ബാലൻ അധ്യക്ഷനായി. ആർ കെ ചന്ദ്രൻ, പി കെ കുഞ്ഞി ക്കണാരൻ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365269/vayeri-moidu-master-remembered-in-kottapalli)