---
title: "'എന്നും ഓർക്കുന്നു'; അഡ്വ. പി. എം. സോമസുന്ദരൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Adv. P. M. Somasundaran memorial organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365271/adv-p-m-somasundaran-memorial-organized"
published_at: "2026-06-11T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a5c7482903_vdgfb.jpg"
keywords: ["latest news", "Adv. P. M. Somasundaran", "vadakara"]
---

# 'എന്നും ഓർക്കുന്നു'; അഡ്വ. പി. എം. സോമസുന്ദരൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** വടകര: **[** അഡ്വ. പി എം സോമസുന്ദരൻ അനുസ്മരണം വടകര പാർക്ക് ഓഡിറ്റോറിയത്തിൽ ജഡ്ജി ഇ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എൻഡോവ്‌മെൻ്റ് വിതരണം അഡ്വ. കുട്ട്യാലി നിർവഹിച്ചു. അഡ്വ. കെ എം രാം ദാസ് അധ്യക്ഷനായി.

## Article Content

വടകര: **[** അഡ്വ. പി എം സോമസുന്ദരൻ അനുസ്മരണം വടകര പാർക്ക് ഓഡിറ്റോറിയത്തിൽ ജഡ്ജി ഇ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എൻഡോവ്‌മെൻ്റ് വിതരണം അഡ്വ. കുട്ട്യാലി നിർവഹിച്ചു. അഡ്വ. കെ എം രാം ദാസ് അധ്യക്ഷനായി.

അഭിഭാഷകരായ കെ ഷാജീവ്, ഇ കെ നാരായണൻ, ഇ നാരായണൻ നായർ, എ കെ വിജയൻ, ഇ വി ലിജീഷ്, ലാൽ മോഹൻ, സി വിനോദൻ, ലതിക ശ്രീനിവാസൻ, സി വി ശോജിത്ത് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365271/adv-p-m-somasundaran-memorial-organized)