---
title: "'നെല്ലിക്ക' ഗ്രൂപ്പ്; മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഫോട്ടോസ്റ്റാറ്റ് മെഷീൻ സമ്മാനിച്ച് പൂർവവിദ്യാർഥി സംഘടന"
english_title: "Madappally Govt. Higher Secondary School Alumni Association presents photostat machine"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365441/madappally-govt-higher-secondary-school-alumni-association-presents-photostat-machine"
published_at: "2026-06-12T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b8e182eaf8_.jpg"
keywords: ["latest news", "Madappally Govt. Higher Secondary School", "Alumni Association", "photostat machine"]
---

# 'നെല്ലിക്ക' ഗ്രൂപ്പ്; മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഫോട്ടോസ്റ്റാറ്റ് മെഷീൻ സമ്മാനിച്ച് പൂർവവിദ്യാർഥി സംഘടന

> **Lead Summary:** ഒഞ്ചിയം: **[**മടപ്പുള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കുളിന് പൂർവവിദ്യാർഥി സംഘടനയുടെ വനിതാവിഭാഗം 'നെല്ലിക്ക' ഗ്രൂപ്പ് ഫോട്ടോസ്റ്റാറ്റ് സ്കാനർ മെഷീൻ നൽകി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.

## Article Content

ഒഞ്ചിയം: **[**മടപ്പുള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കുളിന് പൂർവവിദ്യാർഥി സംഘടനയുടെ വനിതാവിഭാഗം 'നെല്ലിക്ക' ഗ്രൂപ്പ് ഫോട്ടോസ്റ്റാറ്റ് സ്കാനർ മെഷീൻ നൽകി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.

കൺവീനർ ബി കെ വീണ, ഗ്രൂപ്പ് അംഗങ്ങളും ചേർന്ന് സ്കൂ‌ൾ അധികാരികൾക്ക് മെഷീൻ കൈമാറി. റൈറ്റേഴ്‌സ് പനോരമ ഇൻ്റർനാഷണൽ ആർട്‌സ് അവാർഡ് ജേതാവ് കെ റജികുമാറിനെ ആദരിച്ചു. കെ കാദർ ഹാജി അധ്യക്ഷനായി. കെ റജി കുമാർ, സി രാജൻ, കെ പി ജയ രാജ്, ജനീഷ്‌കുമാർ, പി കെ സു പ്രിയ, പി വി പ്രശാന്തൻ, ആർ കെ വനിത ഹാരിസ്, എ പി നാസർ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365441/madappally-govt-higher-secondary-school-alumni-association-presents-photostat-machine)