---
title: " ഓർമ്മ പുതുക്കി ; ടി പി ചന്ദ്രൻ അനുസ്‌മരണ യോഗം സംഘടിപ്പിച്ചു"
english_title: "TP Chandran memorial meeting organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365541/tp-chandran-memorial-meeting-organized"
published_at: "2026-06-12T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bc972260d6_sdfsf.jpg"
keywords: ["latest news", "TP Chandran", "memorial meeting", "vadakara"]
---

#  ഓർമ്മ പുതുക്കി ; ടി പി ചന്ദ്രൻ അനുസ്‌മരണ യോഗം സംഘടിപ്പിച്ചു

> **Lead Summary:** വടകര: **[**വടകര നഗരസഭ മുൻ ചെയർമാനും സിപിഐ എം വടകര ടൗൺ ലോക്കൽ കമ്മിറ്റി അംഗവുമായ ടി പി ചന്ദ്രന്റെ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.സിപിഐ എം സംഘടിപ്പിച്ച അനുസ്‌മരണ യോഗം ജില്ലാ കമ്മിറ്റി അംഗം കെ പി ബിന്ദു ഉദ്ഘാടനംചെയ്തു.

## Article Content

വടകര: **[**വടകര നഗരസഭ മുൻ ചെയർമാനും സിപിഐ എം വടകര ടൗൺ ലോക്കൽ കമ്മിറ്റി അംഗവുമായ ടി പി ചന്ദ്രന്റെ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.സിപിഐ എം സംഘടിപ്പിച്ച അനുസ്‌മരണ യോഗം ജില്ലാ കമ്മിറ്റി അംഗം കെ പി ബിന്ദു ഉദ്ഘാടനംചെയ്തു.

പ്രവർത്തകർ രാവിലെ പ്രകടനമായെത്തി കോട്ടക്കടവ് വീട്ടുവളപ്പിലെ സ്‌മൃതിമ ണ്ഡപത്തിൽ പുഷ്പാർച്ചന നട ത്തി. കെ കെ പത്മനാഭൻ അധ്യ ക്ഷനായി. എ പി മോഹനൻ, കെ സി പവിത്രൻ, വി കെ വിനു എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365541/tp-chandran-memorial-meeting-organized)