---
title: "അനുമോദനം; തിരുവള്ളൂരിലെ വിദ്യാലയങ്ങളിലെ പ്രതിഭകളെ അനുമോദിച്ചു"
english_title: "Talents from schools in Thiruvallur were felicitated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365566/talents-from-schools-in-thiruvallur-were-felicitated"
published_at: "2026-06-12T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bd7616c0a6_ZXCVBGFH.jpg"
keywords: ["LATEST NEWS", "Thiruvallur", "SCHOOLS"]
---

# അനുമോദനം; തിരുവള്ളൂരിലെ വിദ്യാലയങ്ങളിലെ പ്രതിഭകളെ അനുമോദിച്ചു

> **Lead Summary:** തിരുവള്ളൂർ: വിദ്യാഭ്യാസ പദ്ധതിയായ ഒപ്പം 2026'ന്റെ ആഭിമുഖ്യത്തിൽ തിരുവള്ളൂർ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്ന് എൽഎസ്എസ്, യുഎസ്എസ് നേടിയവരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയ ങ്ങളിലും എ പ്ലസ് നേടിയവരെയും അനുമോദിച്ചു. പാറക്കൽ അബ്ദുള്ള എം എൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

തിരുവള്ളൂർ: വിദ്യാഭ്യാസ പദ്ധതിയായ ഒപ്പം 2026'ന്റെ ആഭിമുഖ്യത്തിൽ തിരുവള്ളൂർ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്ന് എൽഎസ്എസ്, യുഎസ്എസ് നേടിയവരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയ ങ്ങളിലും എ പ്ലസ് നേടിയവരെയും അനുമോദിച്ചു. പാറക്കൽ അബ്ദുള്ള എം എൽഎ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് എൽ വി രാമകൃഷ്ണൻ അധ്യക്ഷനായി. പ്രഭാഷകൻ വി കെ സു രേഷ് ബാബു, വൈസ് പ്രസിഡന്റ് സബിത മണക്കുനി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗോപി നാരായണൻ, റഫീഖ് മലയിൽ, നിഷില കോരപ്പാണ്ടി, പഞ്ചായത്തംഗങ്ങളായ കെ കെ സുരേ ഷ്, അബ്ദുറഹ്‌മാൻ, ടി വി സഫീറ, സതി കണ്ണനാണ്ടി, രജനി വെള്ളാച്ചേരി, മൊയ്തു കുണ്ടാട്ടിൽ, എൻ കെ അഖിലേഷ്, പഞ്ചയത്ത് സെക്രട്ടറി സജിത്ത് കു മാർ, എം കെ അഖിലേഷ്, സി എ നൗ ഫൽ, മനോജൻ തുരുത്തി, കെ കെ മോ ഹനൻ എന്നിവർ സംസാരിച്ചു. വിജയി കളായ മുഴുവൻ വിദ്യാർഥികൾക്കും ഉപ ഹാരം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365566/talents-from-schools-in-thiruvallur-were-felicitated)