---
title: "ജ്വലിക്കുന്ന ഓർമയായി എം സി പ്രേമചന്ദ്രൻ അനുസ്മരണം നടത്തി"
english_title: "MC Premachandran commemorated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365602/mc-premachandran-commemorated"
published_at: "2026-06-12T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bf2b56cc38_fgdhf.jpg"
keywords: ["latest news", "MC Premachandran", "thiruvallur", "vadakara"]
---

# ജ്വലിക്കുന്ന ഓർമയായി എം സി പ്രേമചന്ദ്രൻ അനുസ്മരണം നടത്തി

> **Lead Summary:** തിരുവള്ളൂർ: **[** സിപിഐ എം തിരുവള്ളൂർ ലോക്കൽ സെക്രട്ടറിയും വടകര ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന എം സി പ്രേമചന്ദ്രൻ അനുസ്മര ണം സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

തിരുവള്ളൂർ: **[** സിപിഐ എം തിരുവള്ളൂർ ലോക്കൽ സെക്രട്ടറിയും വടകര ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന എം സി പ്രേമചന്ദ്രൻ അനുസ്മര ണം സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ ഉദ്ഘാടനം ചെയ്തു.

വീട്ടുവളപ്പി ലെ സ്മൃ‌തിമണ്ഡപത്തിൽ പുഷ്പാ ർച്ചനയും അനുസ്‌മരണ യോഗ വും നടത്തി. കെ കെ ശങ്കരൻ അധ്യക്ഷനായി. കെ പി കുഞ്ഞ മ്മദ് കുട്ടി, പി കെ ദിവാകരൻ, എം നാരായണൻ, ആർ ബാല റാം, എൻ കെ അഖിലേഷ്, പി കെ ശ്രീധരൻ, ടി വി സഫീറ എന്നിവർ സംസാരിച്ചു.വൈകിട്ട് തിരുവള്ളൂരിൽ നടന്ന അനുസ്മ രണ പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ ഉദ്ഘാടനംചെയ്തു.

കെ കെ ശങ്കരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി കെ ദി വാകരൻ, എൽ വി രാമകൃഷ്ണൻ, പി കെ ശ്രീധരൻ, എൻ കെ അഖി ലേഷ് എന്നിവർ സംസാരിച്ചു. ടി കെ വേണു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365602/mc-premachandran-commemorated)