---
title: " 'ഗോളടിക്കാം'; ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി സ്കൂൾ"
english_title: "Kallamala UP School welcomes the World Cup"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365683/kallamala-up-school-welcomes-the-world-cup"
published_at: "2026-06-13T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ceac42733b_SFFGDSX.jpg"
keywords: ["LATEST NEWS", "Kallamala UP School", "World Cup 2026"]
---

#  'ഗോളടിക്കാം'; ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി സ്കൂൾ

> **Lead Summary:** അഴിയൂർ:**[ **ഫിഫ ലോകകപ്പിന് വരവേൽക്കാൻ ഫാൻഷോ നടത്തി. കുട്ടികളെ അണിനിരത്തി റാലിയും ഗോളടി മത്സരവും കളിക്കാരെ പരിചയപ്പെടലും ഉൾപ്പെടെ നിരവധി വരവേൽപ്പ് പരിപാടികൾ നടത്തി.

## Article Content

അഴിയൂർ:**[ **ഫിഫ ലോകകപ്പിന് വരവേൽക്കാൻ ഫാൻഷോ നടത്തി. കുട്ടികളെ അണിനിരത്തി റാലിയും ഗോളടി മത്സരവും കളിക്കാരെ പരിചയപ്പെടലും ഉൾപ്പെടെ നിരവധി വരവേൽപ്പ് പരിപാടികൾ നടത്തി.

പ്രധാന അധ്യാപകന്റെ ചുമതലയുള്ള പി വി പ്രശാന്തൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365683/kallamala-up-school-welcomes-the-world-cup)