---
title: "വണ്ണത്താം വീട്ടിൽ  മാതു അന്തരിച്ചു "
english_title: "Mathu passes away at Vannatham house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365717/mathu-passes-away-at-vannatham-house"
published_at: "2026-06-13T12:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cfe78c162d_adgf.jpg"
keywords: ["Obituary", "malol muk", "vadakara"]
---

# വണ്ണത്താം വീട്ടിൽ  മാതു അന്തരിച്ചു 

> **Lead Summary:** മലോൽ മുക്ക്: **[**രാമത്ത് പുതിയ കാവ് ശ്രി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ വണ്ണത്താം വീട്ടിൽ ഗോവിന്ദന്റെ ഭാര്യ: മാതു നിര്യാതയായി.

## Article Content

മലോൽ മുക്ക്: **[**രാമത്ത് പുതിയ കാവ് ശ്രി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ വണ്ണത്താം വീട്ടിൽ ഗോവിന്ദന്റെ ഭാര്യ: മാതു നിര്യാതയായി.

മക്കൾ: ലീല, കുഞ്ഞിരാമൻ വി.വി, അശോകൻ വി.വി, ഭാസ്കരൻ(റിട്ട പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി))

മരുമക്കൾ: ഒ.പി. കുമാരൻ( മയ്യന്നൂര്) അജിത എടവന, രജിത പുതുപ്പണം

സഹോദരങ്ങൾ: പരേതരായ കണാരൻ, പൊക്കായി, കേളപ്പൻ, കല്യാണി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365717/mathu-passes-away-at-vannatham-house)