---
title: "അനുമോദനം; നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് പ്രതിഭാസംഗമം സംഘടിപ്പിച്ചു"
english_title: "Nadakkutah Service Cooperative Bank organized a performance"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365893/nadakkutah-service-cooperative-bank-organized-a-performance"
published_at: "2026-06-14T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e47d6c9a61_vgb.jpg"
keywords: ["latest news", "Nadakkutah Service Cooperative Bank", "vadakara"]
---

# അനുമോദനം; നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് പ്രതിഭാസംഗമം സംഘടിപ്പിച്ചു

> **Lead Summary:** വടകര:**[** നടക്കുതാഴ സർവീസ് സഹകരണ ബാങ്കിലെ ഇടപാടുകാരുടെ മക്കളായ എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് വിജയികളെയും എസ്എസ്എൽസി, പ്ലസ്‌ ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും

## Article Content

വടകര:**[** നടക്കുതാഴ സർവീസ് സഹകരണ ബാങ്കിലെ ഇടപാടുകാരുടെ മക്കളായ എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് വിജയികളെയും എസ്എസ്എൽസി, പ്ലസ്‌ ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും

എ പ്ലസ് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. വടകര കേളുഏട്ടൻ-പി പി ശങ്കരൻ ഹാളിൽ നടന്ന പ്രതിഭാസംഗമം കേരള ബാങ്ക് പ്രസിഡൻ്റ് പി മോഹനൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എം മുരളീധരൻ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ എം മനോജൻ, ശശികുമാർ പുറമേരി, പി കെ ദിനിൽകുമാർ, ടി എം ഷൈജു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365893/nadakkutah-service-cooperative-bank-organized-a-performance)