---
title: "'ഓർമ്മ പുതുക്കി'; പ്രൊഫ. വി എ അബ്രഹാം മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Prof. V. A. Abraham Master's memorial service organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365907/prof-v-a-abraham-masters-memorial-service-organized"
published_at: "2026-06-14T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e51237c9d0_xcdfs_ryt.jpg"
keywords: ["latest news", "Prof. V. A. Abraham Master", "vadakara", "onjiyam"]
---

# 'ഓർമ്മ പുതുക്കി'; പ്രൊഫ. വി എ അബ്രഹാം മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** ഒഞ്ചിയം:**[ **എകെജിസിടിയുടെ സമുന്നതനേതാവായ പ്രൊഫ. വി എ അബ്രഹാം മാസ്റ്റർ അനുസ്മരണം എകെജിസിടി സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ മടപ്പള്ളി ഗവ. കോളേജിൽ സംഘടിപ്പിച്ചു. മുൻ സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ അസീസ് കോറോത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തകസമിതി അംഗം ഡോ. പി കെ ദിനേശ് അധ്യക്ഷനായി.

## Article Content

ഒഞ്ചിയം:**[ **എകെജിസിടിയുടെ സമുന്നതനേതാവായ പ്രൊഫ. വി എ അബ്രഹാം മാസ്റ്റർ അനുസ്മരണം എകെജിസിടി സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ മടപ്പള്ളി ഗവ. കോളേജിൽ സംഘടിപ്പിച്ചു. മുൻ സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ അസീസ് കോറോത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തകസമിതി അംഗം ഡോ. പി കെ ദിനേശ് അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി ഡോ. സി വി ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. പി ജെ വിൻസൻ്റ്, ഡോ. കെ കെ മുര ളീധരൻ, ഡോ. കെ വേണുഗോപാൽ, യു എം സുരേന്ദ്രൻ, സി വനജ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന അംഗം എ കെ ദീപ സ്വാഗതവും യൂണിറ്റ് സെക്രട്ടറി എഫ എം ലിയാകത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365907/prof-v-a-abraham-masters-memorial-service-organized)