---
title: "ആദരം; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായ ഇസാനയ്ക്ക് ആദരം"
english_title: "Isana honored for returning lost gold jewelry to its owner"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365918/isana-honored-for-returning-lost-gold-jewelry-to-its-owner"
published_at: "2026-06-14T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e63f37e7c9_xcfbn.jpg"
keywords: ["latest news", "gold jewelry", "Isana", "vadakara"]
---

# ആദരം; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായ ഇസാനയ്ക്ക് ആദരം

> **Lead Summary:** പുതുപ്പണം: **[** കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചുനൽകി മാതൃകയായ മേക്കായമ്പത്ത് ഇസാനയ്ക്ക് സഫ്‌ദർ ഹാശ്മി വയോജന വേദി ആഭിമുഖ്യത്തിൽ ആദരം. വയോജനവേദി ആഭിമുഖ്യത്തിൽ ആകാശയാത്ര നടത്തിയ 46 അംഗങ്ങൾ യാത്രാനുഭവങ്ങൾ പങ്കുവച്ചു.

## Article Content

പുതുപ്പണം: **[** കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചുനൽകി മാതൃകയായ മേക്കായമ്പത്ത് ഇസാനയ്ക്ക് സഫ്‌ദർ ഹാശ്മി വയോജന വേദി ആഭിമുഖ്യത്തിൽ ആദരം. വയോജനവേദി ആഭിമുഖ്യത്തിൽ ആകാശയാത്ര നടത്തിയ 46 അംഗങ്ങൾ യാത്രാനുഭവങ്ങൾ പങ്കുവച്ചു.

മികച്ച യാത്രാക്കുറിപ്പുകൾക്കുള്ള സമ്മാനവിതരണവും നടത്തി. ഒന്നാം സ്ഥാനം വിമല തുശിക്കുറുങ്ങോട്ടയിലും രണ്ടാം സ്ഥാനം വൈ എം ചന്ദ്രൻ, മല്ലിക മുറിപ്പറമ്പത്ത് എന്നിവരും പങ്കിട്ടു. നഗരസഭ സ്ഥിരംസമിതി അധ്യ ക്ഷ പി പ്രശാന്തി ഉദ്ഘാടനംചെ യ്തു. വൈ എം ചന്ദ്രൻ അധ്യക്ഷ നായി. വി എം രാജൻ, ടി കെ രേഷ്മ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365918/isana-honored-for-returning-lost-gold-jewelry-to-its-owner)